Home / Tag Archives: Two bombs exploded in the CPI

Tag Archives: Two bombs exploded in the CPI

പാനൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

kerala.1jpg

ഈസ്റ്റ് ചെറ്റക്കണ്ടി കാക്രോട്ട് കുന്നില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.   ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കിളമ്പില്‍ ഷൈജു (32), വടക്കെകരാല്‍ സുബീഷ് (29) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ വടക്കെകരാല്‍ നിജീഷ് (23), പൊയിലൂര്‍ ചമതക്കാട്ടില്‍ രതീഷ് (25) എന്നിവരെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമെന്ന് പോലീസ് പറഞ്ഞു. കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്ന …

Read More »