Home / Tag Archives: usa

Tag Archives: usa

ഛബര്‍ തുറമുഖ നിര്‍മാണം: മോദിയെ ചോദ്യംചെയ്ത് യുഎസ്

വാഷിംഗ്ടണ്‍: ഇറാനിലെ തീരനഗരമായ ഛബറില്‍ തുറമുഖം നിര്‍മിക്കുന്നതിനുള്ള ഇന്ത്യാ-ഇറാന്‍ കരാറിനെ ചോദ്യംചെയ്ത് യുഎസ് ഭരണകൂടം. അന്താരാഷ് ട്രകരാറുകളുടെ ലംഘനമാണ് ഈ നീക്കമെന്ന് പറഞ്ഞ യുഎസ് സെനറ്റര്‍മാര്‍ പ്രശ്‌നം സൂക്ഷമമായി നിരീക്ഷിക്കുകയാണെന്നും വ്യക്തമാക്കി. തുറമുഖ നിര്‍മാണത്തിലൂടെ മധ്യഏഷ്യയിലേക്കുള്ള ഇന്ത്യയുടെ കവാടം തുറക്കപ്പെടുമെന്നാണ് മോദി സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സഹകരണത്തിന്റെ പ്രതീകമായും ഛബര്‍ മാറിയേനെ. തുറമുഖ വികസനത്തിന് ഇന്ത്യ 5000 ലക്ഷം ഡോളറാണ് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. …

Read More »