Home / Tag Archives: Vikas Gowda

Tag Archives: Vikas Gowda

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: വികാസ് ഗൗഡയ്ക്കും ലളിത ബാബറിനും സ്വര്‍ണം

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണംകൂടി. പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ വികാസ് ഗൗഡയും (62.03 മീ.) വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ലളിത ബാബറുമാണ് (9 മിനിറ്റ് 34.13 സെ.) മീറ്റിന്റെ നാലാംദിനം സ്വര്‍ണം നേടിയത്. സുവര്‍ണപ്രതീക്ഷ നിലനിര്‍ത്തി വനിതകളുടെ 800 മീറ്ററില്‍ ടിന്റു ലൂക്കയും പുരുഷവിഭാഗത്തില്‍ ജിന്‍സണ്‍ ജോണ്‍സണും ഫൈനലില്‍ കടന്നു. 4-400 മീറ്റര്‍ റിലേ ഉള്‍പ്പെടെ അവസാനദിനം ഇന്ത്യ കൂടുതല്‍ മെഡലുകള്‍ പ്രതീക്ഷിക്കുന്നു. പുതിയ …

Read More »