Home / Tag Archives: VS avoid liability

Tag Archives: VS avoid liability

വി.എസിനെ ഒഴിവാക്കി എല്‍.ഡി.എഫ്‌. തെരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷന്‍

തിരുവനന്തപുരം: അരുവിക്കര മണ്ഡലത്തിലെ എല്‍.ഡി.എഫ്‌. തെരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷനില്നി്ന്നും പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദനെ ഒഴിവാക്കി. കണ്‍വെന്‍ഷന്‍ ഉദ്‌ഘാടകനായി വി.എസിനെയാണു പരിഗണിച്ചിരുന്നത്‌. സി.പി.എം. സംസ്‌ഥാന നേതൃത്വത്തിന്റെ നിര്ദേ്ശ പ്രകാരമാണു നടപടിയെന്നാണു സൂചന. കണ്‍വെന്‍ഷന്‍ ഉദ്‌ഘാടകനെ സംബന്ധിച്ചു മണ്ഡലത്തിലെ പ്രവര്ത്തകരും ജില്ലാ നേതാക്കളും തീരുമാനിക്കുമെന്നു എല്‍.ഡി.എഫ്‌. കണ്വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. വി.എസിനെ ഒഴിവാക്കിയോ എന്ന ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വി.എസിനെ ഒഴിവാക്കിയ കാര്യം അറിയില്ല. വി.എസ്‌. പ്രചാരണത്തിന്‌ എത്തുമെന്നും അദ്ദേഹം പറഞ്ഞു. …

Read More »