Home / Tag Archives: windows 10

Tag Archives: windows 10

വിന്‍ഡോസ് 10 ജൂലായ് അവസാനം എത്തും

മൈക്രോസോഫ്റ്റിന്റെ പുതിയ തലമുറ ഓപ്പറേറ്റിങ് സിസ്റ്റം വിന്‍ഡോസ് 10 അടുത്ത മാസം പുറത്തിറങ്ങും. നിലവിലുള്ള വിന്‍ഡോസ് യൂസര്‍മാര്‍ക്ക് സൗജന്യമായി വിന്‍ഡോസ് 10 ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു. വിന്‍ഡോസ് 10 ലോടുന്ന ടാബ്‌ലറ്റുകളും പേഴ്‌സണല്‍ കമ്പ്യൂട്ടറുകളും ജൂലായ് 29 ന് വിപണിയിലെത്തുമെന്ന്, വിന്‍ഡോസിന്റെ ചുമതലയുള്ള മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റ് ടെറി മൈയേഴ്‌സണ്‍ ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു. സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ‘എക്‌സ്‌ബോക്‌സ്’ ( Xbox ) ഗെയിം കണ്‍സോളുകള്‍ക്കും ആവശ്യമായ വിന്‍ഡോസ് …

Read More »