|
മന്ത്രി കെ.സി വേണുഗോപാലിന്റെ വീടിനു നേര്‍ക്ക് കല്ലേറ്
ആലപ്പുഴ: കേന്ദ്രസഹമന്ത്രി കെ.സി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീടിന് നേര്‍ക്ക് കല്ലേറ്. കല്ലേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. രാത്രി ഒരുമണിയോടെ ബൈക്കിലെത്തിയ അജ്ഞാതര്‍ കല്ലെറിയുകയായിരുന്നു. സംഭവസമയത്ത് മന്ത്രി വീട്ടിലുണ്ടായിരുന്നു.
|