ചേർത്തലയിൽ സിപിഎം -ബിജെപി സംഘർഷത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. സിപിഎം പ്രവർത്തകനായ തവണക്കടവ് സ്വദേശി ഷിബുവാണ് മരിച്ചത്. ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ തലയ്ക്ക് പരുക്കേറ്റിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here