ഹൂസ്റ്റണ്‍: ഇന്റര്‍ നാഷണല്‍ പ്രെയര്‍ ലൈനില്‍ നവംബര്‍ 22 ചൊവ്വാഴ്ച മാര്‍ത്തോമ്മാ സഭയിലെ സീനിയര്‍ പട്ടക്കാരനും, സുവിശേഷ പ്രാസംഗികനുമായ റവ. എം. പി. യോഹന്നാന്‍ മുഖ്യ പ്രഭാഷണം നടത്തും.
ജാതി- മത ഭേദ മന്യെലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പ്രാര്‍ത്ഥനക്കായി കൂടിവരുന്ന പൊതു വേദിയാണ് ഐ. പി. എല്‍.
നവംബര്‍ 22 ചൊവ്വാഴ്ച ന്യൂയോര്‍ക്ക് സമയം 9 മണിക്ക് ആരംഭിക്കുന്ന പ്രെയര്‍ ലൈനില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള 1 641 715 0665 എന്ന നന്വര്‍ ഡയല്‍ ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.
നാളിതുവരെ ഉപയോഗിച്ചു വന്നിരുന്ന ഫോണ്‍ നമ്പറില്‍ മാറ്റം വന്നതു പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സി. വി. ശാമുവേല്‍ (മിഷിഗണ്‍)- 586 216 0602
                         ടി. എ. മാത്യു (ഹൂസ്റ്റണ്‍)- 713 436 2207

LEAVE A REPLY

Please enter your comment!
Please enter your name here