getNews55Images.php
ഫിനിക്‌സ് :  അരിസോണയിലെ ഏക  ഐ.പി.സി സഭ  ആയ  ബഥേല്‍  ക്രിസ്ത്യന്‍ അസ്സംബ്ലിയുടെ  നേതൃത്തത്തില്‍ ജൂലൈ  11  ശനി യാഴ്ച   രാത്രി  7  മണി  മുതല്‍ 2733 E Broadway Rd, Phoenix, AZ 85040 ഉള്ള  ബഥേല്‍  ക്രിസ്ത്യന്‍  അസ്സംബ്ലി യില്‍  ഗോസ്‌പെല്‍  ആന്റ്  റിവൈവല്‍ മീറ്റിംഗ് നടത്തുന്നു. ഈ യോഗത്തില്‍  ഐ  പി സി  കേരള സ്റ്റേറ്റ് സെക്രട്ടറി  പാസ്ടര്‍ ഫിലിപ്പ് പി  തോമസ്  പ്രസംഗിക്കും . പാസ്ടര്‍ ജോണ്‌സന്‍ മ ജോര്‍ജ് യോഗത്തിന് നേതൃതം  നല്കും. ഈ ഗോസ്‌പെല്‍  ആന്റ്  റിവൈവല്‍ മീറ്റിംഗിലേക്ക്  സഭഭാഷ വെത്തിയാസം ഇല്ലാതെ ഏവരെയും സ്വാഗതം  ചെയ്യുന്നതായി  പാസ്ടര്‍ ജോണ്‌സന്‍ ജോര്‍ജ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വിളിക്കുക
 പാസ്ടര്‍ ജോണ്‌സന്‍  ജോര്‍ജ്  (480) 9990147
വാര്‍ത്ത  അയച്ചത് : റോയി മണ്ണൂര്‍

 

LEAVE A REPLY

Please enter your comment!
Please enter your name here