getPehoto.php

 

ഹൂസ്റ്റണ്‍: മല്ലപ്പള്ളി സംഗമം (ഹൂസ്റ്റന്‍) സംഘടിപ്പിക്കുന്ന 2015 ലെ ഓണം ആഘോഷപരിപാടികള്‍ ഓഗസ്റ്റ്‌ 22-ന്‌ ശനിയാഴ്‌ച വൈകുന്നേരം 5 മുതല്‍ 7.30 വരെ നടക്കും.

ടെക്‌സസിലെ സ്റ്റാഫ്‌ഫോര്‍ഡില്‍ വെച്ചാണ്‌ (920 FM 1092 മര്‍ഫി റോഡ്‌, #200, സ്റ്റാഫ്‌ഫോര്‍ഡ്‌, TX 77477) പരിപാടികള്‍ അരങ്ങേറുന്നത്‌.


ആഘോഷങ്ങളോടനുബന്ധിച്ച്‌ കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്‌. ബാബു ചാക്കോ (പ്രസിഡന്റ്‌, മല്ലപ്പള്ളി സംഗമം) അറിയിച്ചതാണിത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ബാബു (832.661.7555), senny (713.291.7360, shijo 409.354.3414.

LEAVE A REPLY

Please enter your comment!
Please enter your name here