ആർടിസ്റ് കളെ തിരഞ്ഞെടുത്തത് മുതൽ ഷോ യുടെ സ്ക്രിപ്റ്റിംഗ് വരെയുള്ള കാര്യങ്ങളിൽ വളരെ വ്യക്തമായ കാഴ്ചപ്പാടുണ്ട് പൂമരം .

ഒരു പക്ഷെ പൂമരം എന്ന പേര് പോലും ഒരു വ്യത്യസ്തത പുലർത്തുന്നുണ്ട്. അമേരിക്കൻ ഷോകളിൽ അദ്ധ്യാമായാണ് ഒരു വേറിട്ട പേരിൽ ഉടെലെടുക്കന്നത്‌.  ഇയി ഷോയിൽ 17 കലാകാരന്മാരാണ് , അവരെ ഗ്രൂപ്പുകൾ ആയാണ് തരം തിരിക്കുന്നത് 

 വൈയ്ക്കം വിജയലക്ഷ്മിയും , ചേർത്തല രാഗേഷും , ബിനോയിയും അടങ്ങുന്ന ഗ്രൂപ്പ് , ഒരു പക്ഷെ ഇതുവരെയും അമേരിക്ക കണ്ടിരിക്കാത്ത ഒരു ഉപകരണ സംഗീതം മായിരിക്കും ഇയി മൂവർ സംഗം ഒരുക്കുക . ഗായത്രി വീണയും , പുല്ലാങ്കുഴലും , കീബോർഡും , വയലിനും കോർത്തിണക്കി ഈയി മൂവർ സംഗം നമ്മെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകും എന്നതിന് ഒരു സംശയവും ഇല്ല .

അനുശ്രീയും , റേയ്ജൻ രാജൻ , രൂപശ്രീ , സജ്‌ന നജാം , ശ്രുതി തംപി , ഷാജു  അടങ്ങുന്ന ഗ്രൂപ്പ് , വളരെ വ്യത്യസ്തമായ ഒരു നിർത്തവിരുന്നിന്റെ പണിപ്പുരയിലാണ് .സജ്‌ന നജാം എന്ന കേരളം സ്റ്റേറ്റ് ഫിലിം അവാർഡ് ജേതാവ് , തന്റെ കൊറിയോഗ്രാഫ്യ് കരിയറിൽ ഇതുവരെയും പരീക്ഷിച്ചിട്ടില്ലാത്ത നിർത്ത ശലഭങ്ങളാണ് പൂമരത്തിൽ ഒരുക്കിയിരിക്കുന്നത് 

അബിയും , അനൂപ് ചന്ദ്രനും ,ആക്ഷൻ ഹീറോ സുരേഷ് ഉം , ഒരു പക്ഷെ യി മൂവർ സംഗം ഇന്നുവരെ മലയാളികൾ ആസ്വദിച്ചിട്ടില്ലാത്ത ഒരു നടന്ന വിരുന്നായിരിക്കും ഒരുക്കുന്നത്, അനൂപ് ചന്ദ്രൻ എന്നാ , കലാകാരൻ മലയാള സിനിമയിലെ വളരെ വെത്യസ്തനാകുന്നത് , അദ്ദേഹത്തിത്തിന്റെ ഭാഷ ജ്ഞാനവും, നമ്മളെയെല്ലാം കാലത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്ക് ആനയിക്കുന്ന കവിത എന്ന വലിയ മേഖലയിലെ തന്റെ കഴിവാണ് , അബി എന്ന മിമിക്രി മേഖലയിലെ അധികായന്റെ കയൂപ് കൂടിയാകുമ്പോൾ ഇയി മൂവർ സംഗം ഒരു പുതിയ അനുഭവം തന്നെയായിരിക്കു മലയാളികൾക്ക് നൽകാൻപോകുന്നത് എന്ന് നമുക്ക് വിശ്വസിക്കാം 

മിന്നലേ ജീനു , വിനീത് , അഭിഷ് എന്ന പുതു തലമുറയിലെ ഫ്യൂഷൻ ബാൻഡുകാർ ,അമേരിക്കയിലെ പതിയെ തലമുറയെ ഇളക്കി മറിക്കാൻ കഴിയും എന്നും കരുതാം .

35

LEAVE A REPLY

Please enter your comment!
Please enter your name here