ഹൂസ്റ്റണ്‍: കൊറ്റനാട്-റാന്നി കിഴക്കേക്കര വീട്ടില്‍ ചെറിയാന്‍ കെ.വര്‍ഗീസ്(തങ്കച്ചന്‍ 75 വയസ്) ഹൂസ്റ്റണില്‍ നിര്യാതനായി.

പരേതന്റെ ഭാര്യ മറിയാമ്മ ചെറിയാന്‍(മേരി-ഹൂസ്റ്റണ്‍) കൊറ്റനാട് കോട്ടയില്‍ കുടുംബാംഗമാണ്.
മക്കള്‍ വിനോദ് ചെറിയാന്‍, വിനീത്, നിഷാ(എല്ലാവരും ഹൂസ്റ്റണ്‍).
മരുമക്കള്‍: അമ്പിളി (ഹൂസ്റ്റണ്‍)
കൊച്ചുമക്കള്‍: നിഖെയ്‌ല, ആഞ്ചലീനാ.
സഹോദരങ്ങള്‍: ഏലിയാമ്മ, അന്നമ്മ, ശോശാമ്മ(എല്ലാവരും ഇന്ത്യ).

വേക്ക്(വ്യൂവിംഗ്) സര്‍വീസ്-നവംബര്‍ 3ന് വെള്ളിയാഴ്ച വൈകുന്നേരം 5-9 വരെ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. സംസ്‌ക്കാര ശുശ്രൂഷകള്‍ നവംബര്‍ 4ന്(ശനി) രാവിലെ 9ന് ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച്(5810, Almeda Genoa Rd, Houston, TX-77048 ആരംഭിക്കുന്നതും സംസ്‌ക്കാരം പെയര്‍ലാന്റ് സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍(1310 N.Main St. Pearland, TX 77581) വച്ച് നടത്തപ്പെടുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
വിനോദ്- 832- 689-4742
ജോസ്-832-265-2077

LEAVE A REPLY

Please enter your comment!
Please enter your name here