ന്യൂ യോർക്ക് : പത്തനംതിട്ട വടശേരിക്കരയിൽ ആശാൻപറമ്പിൽ സാംകുട്ടി തോമസ് (64) ന്യൂ യോർക്കിൽ (ക്യുൻസ്) ഇന്ന് (വ്യാഴാഴ്ച) നിര്യാതനായി.

ഭാര്യ: അന്നമ്മ സാംകുട്ടി

മക്കൾ :  ഷെൽവിയ സാം, ഷെബിൻ സാം. മരുമക്കൾ: വിജിൻ ജോർജ്, അഞ്ചു ഷെബിൻ

കൊച്ചുമക്കൾ: അതിനാ, അക്സ, ആന്യ

ശവസംസ്കാര ശുശ്രുൂഷകൾ: പൊതു ദർശനം ശനിയാഴ്ച ( 6/30/2018) രാവിലെ 12.00 PM മണിക്ക് ഗാർഡൻ സിറ്റിയിലുള്ള പാർക്ക് ഫ്യൂണറൽ ഹോമിൽ തുടങ്ങി ഗ്രേറ്റ് നെക്കിലുള്ള ഓൾ സൈന്റ്സ് സെമിറ്റേറിയിൽ അടക്കും.

ശവസംസ്കാര ശുശ്രുൂഷകൾ തത്സമയം കാണാൻ (Soji Media): https://youtu.be/2xUr9Pl9BmQ

കൂടുതൽ വിവരങ്ങൾക്ക് : ഷെബിൻ (718) 690 0602  & വിജിൻ (718) 690 0207

Wake and funeral service start at 12 Noon in day after tomorrow (Saturday 6/30/2008) at Park Funeral home in Jericho Turnpike.

Burial Service: All Saints Cemetery, 855 Middle Neck Road, Great Neck, NY

LEAVE A REPLY

Please enter your comment!
Please enter your name here