തീവ്രമായ സ്നോ പെയ്യുമെന്ന അറിയിപ്പ്  ഉണ്ടായതിന്റെ വെളിച്ചത്തിൽ കേരള സമാജത്തിന്റെ ജനുവരി 19 നു നടത്തേണ്ടിയിരുന്ന ക്രിസ്മസ്  ന്യൂ ഇയർ പരിപാടി ജനുവരി 25 ലേക്ക്‌ മാറ്റി.  ജനുവരി  25 നു വൈകിട്ട് ആറരക്ക് ക്യുൻസിലെ ടൈസൺ സെന്ററിൽ (26 Tyson Ave., Floral Park, NY 11001) വച്ച് പൊതു സമ്മേളനവും കലാപരിപാടികളും നടത്തും. പൊതു സമ്മേളനത്തിൽ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.   

പൊതുസമ്മേളനത്തിനു ശേഷം, ഫാംജാം മ്യൂസിക്കൽ ഗ്രൂപ്പ് അവതരിപ്പിക്കുന്ന വാദ്യമേളങ്ങളോടുകൂടിയ ഗാനമേളയും, ജീവധാര ഡാൻസ് സ്‌കൂൾ അവതരിപ്പിക്കുന്ന നൃത്തങ്ങളും, മറ്റു യുവപ്രതിഭകൾ കാഴ്‌ചവെയ്‌ക്കുന്ന ബഹുവിധ പരിപാടികളും, ഡിന്നറും കൊണ്ട് ഈ ഫാമിലി നൈറ്റ് മികവുറ്റതായിരിക്കും.

 

കൂടുതൽ വിവരത്തിന്:

വർഗീസ് പോത്താനിക്കാട്  (പ്രസിഡന്റ്) (917) 488-2590

ജോജോ തോമസ് (വൈസ് പ്രസിഡന്റ്) (516) 455-9739

വിൻസെന്റ് സിറിയക്  (സെക്രട്ടറി)   (516) 508-8297

വറുഗീസ്  ജോസഫ്‌ (ജോ. സെക്രട്ടറി)  (516) 302-3563

വിനോദ് കെയാർകെ (ട്രഷറർ)   (516) 633-5208

LEAVE A REPLY

Please enter your comment!
Please enter your name here