ന്യു യോര്‍ക്ക്: ടാപ്പനില്‍ താമസിക്കുന്ന യോഹന്നാന്‍ ബേബിയുടെയും സൂസി ബേബിയുടെയും ഏക പുത്രന്‍ ജോസഫ് ബേബി, 32,റോക്ക് ലാന്‍ഡ് കൗണ്ടിയില്‍ നിര്യാതനായി. എഞ്ചിനിയറായിരുന്നു.ഓറഞ്ച്ബര്‍ഗ് ബഥനി മാര്‍ത്തോമ്മാ ഇടവകയിലെ സജീവാംഗം.

യോഹന്നന്‍ ബേബി കൊല്ലം വാളകം കടയില്‍ കുടുംബാംഗവും സൂസി ബേബി കരുവാറ്റ മുതിരകണ്ടത്തില്‍ കുടുംബാംഗവുമാണ്. സഹോദരി ഡോ. മെര്‍ലിന്‍ ബേബി.

പൊതുദര്‍ശനം: സെപ്റ്റംബര്‍ 2 ബുധന്‍ വൈകിട്ട് 5 മുതല്‍ 9 വരെ: സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 311 ബ്ലെയിസ്‌ഡേയ്ല്‍ റോഡ്, ഓറഞ്ച്ബര്‍ഗ്, ന്യു യോര്‍ക്ക്-10962

പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷയും സെപ്റ്റംബര്‍ 3 വ്യാഴംരാവിലെ 9 മുതല്‍ 12 വരെ: സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 311 ബ്ലെയിസ്‌ഡേയ്ല്‍ റോഡ്, ഓറഞ്ച്ബര്‍ഗ്, ന്യു യോര്‍ക്ക്-10962

തുടര്‍ന്ന് സംസ്‌കാരം റോക്ക് ലാന്‍ഡ് സെമിത്തേരിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here