23 C
Kerala
November 23, 2020
അമേരിക്ക ഫൊക്കാന

ഫൊക്കാന ജനറൽ കൗൺസിൽ മീറ്റിംഗിന് അവ്യക്തത തുടരുന്നു 


ന്യൂയോർക്ക് : രാജ്യത്ത് വർധിച്ചുവരുന്ന കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാളത്തെ ജനറൽ കൗണ്സിൽ മാറ്റിവച്ചതായി ഫൊക്കാന പ്രസിഡന്റ്എക്സിക്യൂട്ടീവ് കമ്മറ്റിയെ അറിയിച്ചു. കൂടാതെ പല പ്രമുഖ സംഘടനകൾക്കും നാളത്തെ സമ്മേളനം സംബന്ധിച്ച അറിയിപ്പ് ഇന്ന് വരെ ലഭിച്ചിട്ടില്ലെന്നും പരാതി ഉയർന്നിരുന്നു. പല സംഘടനകളും ഇപ്പോൾ എന്തുചെയ്യണം  എന്ന ധർമ്മസങ്കടത്തിലാണ്.ഇപ്പോഴത്തെ സാഹചര്യത്തിൽ ന്യൂയോർക്കിന്‌ വെളിയിൽ നിന്നും ഒരു സംഘടനയും പങ്കെടുക്കുന്നില്ല. സെക്രട്ടറിയും പ്രസിഡന്റും പരസ്പരവിരുദ്ധമായ പ്രസ്താവനകൾ നൽകിയ കാരണത്താൽ വലിയ അവ്യക്തത തുടരുകയാണ്.

Related posts

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ മിഷന്‍ ഞായര്‍ ആചരിച്ചു

admin

സാം തോമസ്(ഫ്‌ളോറിഡയില്‍ കാറപകടത്തില്‍ മരിച്ചു-പൊതുദര്‍ശനം വെള്ളിയാഴ്ച ലെയ്ക്ക് ലാന്‍ഡില്‍

Alan Simon

ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആശ്വാസമായി അമേരിക്കന്‍ മലയാളികളുടെ സര്‍വ്വമത പ്രാര്‍ത്ഥന ഇന്ന്

Leave a Comment