ന്യൂയോര്‍ക്ക്: മാത്യു ഗീവര്‍ഗീസിന്റേയും (അച്ചന്‍കുഞ്ഞ്), ഏലിയാമ്മ വര്‍ഗീസിന്റേയും പുത്രന്‍ എബി ഗീവര്‍ഗീസ് (38) ന്യൂയോര്‍ക്കില്‍ നിര്യാതനായി. യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ്. 

സംസ്കാര സമയവും മറ്റു വിവരങ്ങളും പിന്നീട്.

വാര്‍ത്ത അയച്ചത്: മാത്യു ജോര്‍ജ് (ചർച്  സെക്രട്ടറി)

LEAVE A REPLY

Please enter your comment!
Please enter your name here