മെൽബൺ: ഓസ്ട്രലിയായിലെ  പ്രമുഖ ഇൻപോർട്ടറായ ഏഷ്യാറ്റിക്കിന്റെ ഉടമ ജിമ്മിയുടെ പിതാവ് എ.ഡി. സെബാസ്റ്റ്യൻ (89) നാട്ടിൽ അന്തരിച്ചു. ശവസംസ്കാരം 17 -ാം തീയതി ചൊവ്വാഴ്ച രാവിലെ 8 മണിക്ക് കല്ലാനിക്കൽ സെന്റ്. ജോർജ് പള്ളിയിലെ കുടുംബ കല്ലറയിൽ വച്ച് നടത്തപ്പെടും.

പരേതന്റെ ഭാര്യ ത്രേസ്യാമ്മ പുല്ലൂരാംമ്പാറ മടപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ ടോമി  അഞ്ചാനി (റിട്ട. ലാബ് അസിസ്റ്റൻറ് ന്യൂമാൻ കോളേജ് തൊടുപുഴ) ജസ്സി ചെമ്പരത്തി (തൊടുപുഴ), ബ്രദ. സാനി അഞ്ചാനിക്കൽ ( MMB കോയമ്പത്തൂർ), ഫ്രാൻസീസ് സെബാസ്റ്റ്യൻ (മാനേജർ SBl തൊടുപുഴ), റവ ഫാ. റോയി അഞ്ചാനി CMl ( ജർമ്മനി), ബന്നിസെബാസ്റ്റ്യൻ (തെക്കും ഭാഗം), ജിമ്മി സെബാസ്റ്റ്യൻ ( ഏഷ്യാറ്റിക്ക് ഇം പോർട്ട്സ് – ഓസ്ട്രേലിയാ), മരുമക്കൾ ഗ്രേസ്സി ടോമി (ചിലവ്), പതേതനായ ജോളി ചെമ്പരത്തി (തൊടുപുഴ), ബെറ്റ് സി കേളകത്ത് ( മുതലക്കോടം), സിന്ദു മഠത്തിപ്പറമ്പിൽ (മടക്കത്താനം), ബെറ്റി ജിമ്മി      കളപ്പുരയ്ക്കൽ -രാമപുരം (ഓസ്ട്രേലിയാ), എന്നിവരാണ്.  

LEAVE A REPLY

Please enter your comment!
Please enter your name here