ലോകം

ഉട്ക്യാഗ്വിക്കിൽ സൂര്യൻ ലീവെടുത്തു! രണ്ടു മാസം കഴിഞ്ഞ് തിരിച്ചുവരും


ന്യൂയോർക്ക്: യുഎസ് സംസ്ഥാനമായ അലാസ്കയിലെ ഉട്ക്യാഗ്വിക്കിൽ ഇനി 2 മാസം സൂര്യനെ കാണാൻ പറ്റില്ല. ഉത്തര ധ്രുവമേഖലയിൽ സ്ഥിതി ചെയ്യുന്ന നഗരത്തിൽ ‘പോളർ നൈറ്റ്’ തുടങ്ങിയതോടെയാണ് ഈ സ്ഥിതി. എല്ലാ വർഷവും ശൈത്യകാലത്ത് ഈ പ്രതിഭാസം ഉണ്ടാകും. സൂര്യനില്ലെങ്കിലും പകൽസമയത്ത് അരണ്ട പ്രകാശമുണ്ടാകും. 24 മണിക്കൂറിലധികം തുടർച്ചയായി രാത്രി അനുഭവപ്പെടുന്നതിനെയാണു പോളർ നൈറ്റ് എന്നു വിളിക്കുന്നത്. ഉത്തര, ദക്ഷിണ ധ്രുവങ്ങളിൽ ഇതു സാധാരണമാണ്.

Related posts

റൊവാനു ചുഴലിക്കൊടുങ്കാറ്റ്: ബംഗ്ലദേശിൽ മരണം 24 ആയി

Alan Simon

കിങ് ഫൈസല്‍ റോഡില്‍ പാര്‍ക്കിങ് ഫീസ്

support team

റിയാക്‌ടർ വെസ്സൽ സജ്‌ജം; യുഎഇ ആണവോർജ പദ്ധതി ലക്ഷ്യത്തിലേക്ക്

Kerala Times

Leave a Comment