ചരമം

മേരിക്കുട്ടി ജെറോം(77), മേപ്രത്തുശ്ശേരി, മുട്ടാര്‍ നിര്യാതയായി

മുട്ടാര്‍ പുതുശ്ശേരിയില്‍ പരേതനായ ജെറോം തോമസിന്റെ ഭാര്യ മേരിക്കുട്ടി ജേറോം (77) നിര്യാതയായി. സംസ്‌കാരം ഇന്ന് (22ഞായര്‍) രാവിലെ 10ന് മുട്ടാര്‍ സെന്റ് തോമസ് പള്ളി യില്‍. മുട്ടാര്‍ സ്രാമ്പിക്കല്‍ മണലില്‍പറമ്പില്‍ കുടുംബാംഗം.

മക്കള്‍: സൂസന്‍ ബോബന്‍ (റിട്ട. ടീച്ചര്‍, സെന്റ് മൈക്കിള്‍സ് ഹൈസ്‌കൂള്‍, തത്തംപള്ളി), തോമസ് ജെറോം, ആന്റണി ജെറോം, (യു.എസ്.എ), ടൈറ്റസ് ജെറോം (ദുബായ്).

മരുമക്കള്‍: പരേതനായ ബോബന്‍ മാത്യു ഇല്ലിപ്പറമ്പില്‍ ആലപ്പുഴ (സീനിയര്‍ മാനേജര്‍ ഫെഡറല്‍ ബാങ്ക്). ജോയമ്മ തോമസ്, വിലങ്ങോലില്‍ ചുങ്കപ്പാറ (എസ്.എച്ച് പബഌക് സ്‌കൂള്‍ & ജൂനിയര്‍ കോളേജ് കിളിമല). സെലിന്‍ ആന്റണി (യുഎസ്എ), സില്ലിക്കുട്ടി ടൈറ്റസ് (ദുബായ്) ശങ്കരപുരി തെക്കേടം (കുറവിലങ്ങാട്).

Live link: https://youtu.be/Sy68cdEzYWQ

Related posts

റവ.ഡോ.സി.സി. തോമസ് അനുസ്മരണ സമ്മേളനം ഫെബ്രുവരി 18ന്

Managing Editor

മാത്യു. ടി.നൈനാൻ ഷിക്കാഗോയിൽ നിര്യാതനായി – സംസ്കാരം ശനിയാഴ്ച

Kerala Times

ഡയാന ഡഗ്ലസ് അന്തരിച്ചു

Kerala Times

Leave a Comment