അമേരിക്കയിലുടനീളം ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കൊറോണ വൈറസ് രോഗികളുടെ എണ്ണം 85,700 ആയി. തിങ്കളാഴ്ചത്തെ കണക്ക് പ്രകാരമാണ് ഇത്. കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ള ചില സ്‌റ്റേറ്റുകളില്‍ പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതായും വിവരമുണ്ട്.

താങ്ക്‌സ്ഗിവിംഗ് ബ്രേക്കുകളും പുതിയ മീറ്റിംഗുകളുമൊക്കെ നിലവിലുള്ള കണക്കുകളെ മാറ്റിമറിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ പൊസിറ്റീവ് കേസുകള്‍ കഴിഞ്ഞാലും മരണനിരക്ക് ഉയര്‍ന്നേക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here