23 C
Kerala
November 23, 2020

Author : editor

https://keralatimes.com/ - 2173 Posts - 1 Comments
അമേരിക്ക ഫീച്ചേർഡ് ന്യൂസ്

എല്ലാ വായനക്കാർക്കും വിഷു ആശംസകൾ

editor
വിഷു വെറും ഓർമ്മകളിലെ നല്ല കാലമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നമ്മൾ.പൂത്തു നിൽക്കുന്ന കണിക്കൊന്ന പോലും വിസ്മയം തീർത്ത വിഷുക്കാലം ഉണ്ടായിരുന്നു നമുക്ക്. രാത്രിയിൽ കണി വെക്കുന്നത് കാണാൻ കുട്ടികൾ വാശി പിടിച്ചിരുന്നു. എന്നാൽ വീട്ടിലെ മുത്തശ്ശിമാർ...
ഗൾഫ് ന്യൂസ്

സൗദിയിൽ ജോലി ചെയ്യുന്ന മലയാളി ബഹ്‌റൈനില്‍ തൂങ്ങി മരിച്ച നിലയില്‍

editor
മനാമ: സൗദിയിൽ ജോലി ചെയ്യുന്ന മലയാളിയെ ബഹ്‌റൈനില്‍ ആത്ഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലം അഞ്ചല്‍ സ്വദേശി രാജേഷ് രാമചന്ദ്രനെ(36)യാണ് കഴിഞ്ഞ ദിവസം മനാമയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഊദിയില്‍നിന്ന് തൊഴിലുടമയായ സഊദി...
പുതിയ വാർത്തകൾ

ഗുജറാത്തില്‍ 11കാരിയുടെ മൃതദേഹം കണ്ടെത്തി;സ്വകാര്യ ഭാഗങ്ങളിൽ 86 മുറിവുകൾ

editor
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ 11വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. മരിച്ച പെണ്‍കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്വകാര്യ ഭാഗത്തടക്കം നൂറോളം മുറിവകളുണ്ട്. ക്രൂര ബലാത്സംഗത്തിനിരയായിട്ടാണ് കുട്ടി കൊല്ലപ്പെട്ടതെന്നാണ് പ്രാധമിക നിഗമനം. ഏപ്രില്‍ ആറിന് സൂറത്തിലെ...
ഇന്ത്യ

തൊഗാഡിയ വിഎച്ച്പി നേതൃത്വത്തില്‍ നിന്ന് പുറത്ത്

editor
ന്യൂഡല്‍ഹി: വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പ്രവീണ്‍ തൊഗാഡിയയെ മാറ്റി. വര്‍ക്കിംങ് പ്രസിഡന്റ് സ്ഥാനത്തിനായി നടന്ന തെരഞ്ഞെടുപ്പില്‍, പ്രധാന മന്ത്രി നരേന്ദ്ര മോദിയെ എതിര്‍ത്ത തോഗാഡിയ പക്ഷക്കാര്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രവീണ്‍ തൊഗാഡിയക്ക്...
കായികം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇരുപത്തിയഞ്ചാം സ്വര്‍ണ്ണം

editor
ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇരുപത്തിയഞ്ചാം സ്വര്‍ണ്ണം. ബോക്‌സിങില്‍ വികാസ് കൃഷ്ണനാണ് നേട്ടം സ്വന്തമാക്കിയത്. പുരുഷന്‍മാരുടെ 75 കിലോഗ്രം വിഭാഗത്തിലാണ് സ്വര്‍ണ്ണം. ടേബിള്‍ ടെന്നീസില്‍ മണിക്ക ബത്രയാണ് ഇന്ത്യക്കായി ഇരുപത്തിനാലാമത് സ്വര്‍ണം നേടികൊടുത്തത്. ഫൈനലില്‍...
പുതിയ വാർത്തകൾ ഫീച്ചേർഡ് ന്യൂസ് സിനിമ

സത്യത്തിൽ എന്താണ് സംഭവം

editor
കമ്മാരസംഭവം ഒരു സംഭവമാകുമെന്ന പ്രതീക്ഷയില്‍ തിയറ്ററുകളില്‍ കയറുന്നവര്‍ക്ക് എത്രത്തോളം ഇഷ്ടപ്പെടും ഈ സിനിമ എന്ന കാര്യത്തില്‍ സംശയമാണ്. കമ്മാരനായി അഭിനയിച്ച മൂന്ന് റോളിലും ദിലീപ് മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. എന്നാല്‍ അത് കൊണ്ട് മാത്രം...
ലോകം

സിറിയയിലെ വ്യോമാക്രമണം: ഫ്രാന്‍സിനും ബ്രിട്ടനും നന്ദി പറഞ്ഞ് ഡോണാള്‍ഡ് ട്രംപ്

editor
വാഷിംഗ്ടണ്‍: സിറിയയില്‍ യുഎസിനൊപ്പം ചേര്‍ന്ന് വ്യോമാക്രമണം നടത്തിയ ബ്രിട്ടനും ഫ്രാന്‍സിനും നന്ദി പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിദഗ്ധമായി നടപ്പാക്കിയ ആക്രമണ പദ്ധതി...
ഇന്ത്യ ഫീച്ചേർഡ് ന്യൂസ് വാണിജ്യം സാങ്കേതികം

യൂക്കോ ബാങ്കിലും തട്ടിപ്പ്; നടന്നത് 621 കോടിയുടെ വായ്പ്പ തട്ടിപ്പ്

editor
ന്യൂഡല്‍ഹി: പി.എന്‍.ബി തട്ടിപ്പിന് പിന്നാലെ യൂകോ ബാങ്കിലും വായ്പാ തട്ടിപ്പ് നടന്നയാതി പരാതി. 621 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായാണ് പരാതി. സംഭവത്തില്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ അരുണ്‍ കൗള്‍ അടക്കമുള്ളവര്‍ക്കെതിരെ സി.ബി.ഐ...
കേരളം

ലോക്കപ്പുകള്‍ ഇനി ക്യാമറ നിരീക്ഷണത്തില്‍; 471 സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കാന്‍ നിര്‍ദ്ദേശം

editor
തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്കപ്പുകള്‍ ഉള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാന്‍ ഡിജിപിയുടെ ഉത്തരവ്. 471 പൊലീസ് സ്റ്റേഷനുകളില്‍ രണ്ടു ദിവസത്തിനുള്ളില്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയത്. വാരാപ്പുഴ...
കായികം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിനാലാം സ്വര്‍ണം; പുരുഷന്‍മാരുടെ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സുശീല്‍ കുമാറിന് സ്വര്‍ണമെഡല്‍

editor
ഗോൾഡ് കോസ്റ്റ് : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിനാലാം സ്വര്‍ണം. പുരുഷന്‍മാരുടെ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സുശീല്‍ കുമാറാണ് സ്വര്‍ണം നേടിയത്.  74 കിലോഗ്രാം വിഭാഗത്തിൽ മൽസരിച്ച സുശീൽ ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ ജൊഹാനാസ് ബോത്തയെ തോൽപ്പിച്ചാണ് സ്വർണം നേടിയത്....