Author : സ്വന്തം ലേഖകൻ

75 Posts - 0 Comments
അമേരിക്ക പുതിയ വാർത്തകൾ ഫോമ

ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് ന്യൂയോര്‍ക്ക് കോണ്‍സുലാര്‍ ജനറലുമായി ചര്‍ച്ച നടത്തി

സ്വന്തം ലേഖകൻ
ന്യൂയോര്‍ക്ക്: ദീപാവലിയോടനുബന്ധിച്ച് ന്യൂയോര്‍ക്ക് കോണ്‍സുലാര്‍ ജനറല്‍ രണ്‍ധീര്‍ സിങ്ങിന്റെ ക്ഷണപ്രകാരം ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് കോണ്‍സുലേറ്റില്‍ വച്ച് അദ്ദേഹവുമായി ചര്‍ച്ച നടത്തുകയും ഫോമായുടെ സ്‌നേഹോപഹാരം കൈമാറുകയും ചെയ്തു. ഫോമായുടെ പ്രസിഡന്റ് ആയതിനു ശേഷം...
ഗൾഫ് ന്യൂസ് പുതിയ വാർത്തകൾ

ദുബായില്‍ ശതകോടീശ്വരന്മാരുടെ വാർഷിക സംഗമം നടത്താനൊരുങ്ങി ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ് 

സ്വന്തം ലേഖകൻ
    അടുത്തവർഷം ജനുവരി മാസത്തിൽ  പ്രവാസ വ്യവസായികളുടെ ശതകോടീശ്വരക്കൂട്ടായ്മ സംഘടിപ്പിച്ച് ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ് (ഐ ബി സി) . രണ്ടായിരത്തി ഇരുപത്തിയൊന്ന് ജനുവരി മാസം ഇരുപത്തിയേഴാം തീയതി ദുബായിലെ ‘താനി ദുസിറ്റ്...
അമേരിക്ക ഫോമ

ഫോമാ വിമൻസ്  ഫോറത്തിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷവും പാരന്റിംഗ് സെമിനാറും സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ
ഷൈനി അബൂബക്കർ ( ഫോമാ ന്യൂസ് ടീം) അമേരിക്ക: നവംബർ 14 നു  ഫോമാ വിമെൻസ് ഫോറം ഇപ്പോഴത്തെ മഹാമാരി കാലത്ത് കുട്ടികളുടെ രക്ഷാകർതൃത്വത്തെ പറ്റിയുള്ള സെമിനാറും ശിശുദിനാഘോഷവും സംഘടിപ്പിച്ചു. മുഖ്യ പ്രഭാഷകയായി അമേരിക്കയിലെ...
അമേരിക്ക പുതിയ വാർത്തകൾ

വിവാഹത്തില്‍ പങ്കെടുത്ത 17 പേര്‍ക്ക് കോവിഡ്: 300 പേര്‍ക്ക് ക്വാറന്റൈന്‍

സ്വന്തം ലേഖകൻ
വാഷിംഗ്ടണ്‍: വാഷിംഗ്ടണ്ണില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത 300 പേരോട് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. വാഷിംഗ്ടണ്ണിലെ റിറ്റ്‌സ് വില്ലേ ടൗണില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്ത  17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് 300 പേരോട്...
അമേരിക്ക പുതിയ വാർത്തകൾ ഫീച്ചേർഡ് ന്യൂസ്

അമേരിക്കയില്‍  അധികാരക്കൈമാറ്റം ജനുവരിയില്‍- മിച്ച് മെക്കണല്‍

സ്വന്തം ലേഖകൻ
വാഷിംഗ്ടണ്‍: ജനുവരിയില്‍ അമേരിക്കയില്‍ അധികാരക്കൈമാറ്റം ഉണ്ടാകുമെന്ന് സെനറ്റിലെ ഭൂരിപക്ഷ നേതാവായ മിച്ച് മെക്കണല്‍. തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടുവെന്നും തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കോടതിയെ സമീപിക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് സെനറ്റർ മെക്കണലിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്....
അമേരിക്ക പുതിയ വാർത്തകൾ

വൈറ്റ് ഹൗസിലെ ശമ്പളം കേട്ടാല്‍ ഞെട്ടും

സ്വന്തം ലേഖകൻ
വാഷിംഗ്ടണ്‍: ‘ വൈറ്റ് ഹൗസ്’ – ലോകത്തെ ഒന്നാം നമ്പര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കയിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും ജോലിസ്ഥലവും. ഇത്രയും അധികാരവും ബഹുമാനവും ആഢംബരവും നിറഞ്ഞ മറ്റൊരു വസതി ലോകത്തു തന്നെ വേറെയുണ്ടാവില്ല....
അമേരിക്ക പുതിയ വാർത്തകൾ

ലോക്ഡൗണ്‍ കാലത്തെ വിഷാദരോഗം; പതിനഞ്ചുകാരിയായ മകളെ അമ്മ വെടിവെച്ചുകൊന്നു

സ്വന്തം ലേഖകൻ
കൊറോണയെത്തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ സമയത്ത് വിഷാദരോഗത്തിലായിരുന്ന അമ്മ പതിനഞ്ചുകാരിയായ മകളെ വെടിവെച്ചുകൊന്നു. ഇംഗ്ലണ്ടിലെ കണക്ടിക്കട്ടില്‍ നിന്നുള്ള നവോമി ബെല്‍ എന്ന നാല്‍പത്തിമൂന്നുകാരിയാണ് മകളെ വെടിവെച്ചു കൊന്നത്. ഏഴു വയസ്സുകാരനായ മകനെയും കൊലപ്പെടുത്താനായി വെടി വെച്ചുവെങ്കിലും കുട്ടി...
അമേരിക്ക പുതിയ വാർത്തകൾ

ട്രംപ് ഭരണത്തെ ക്രിസ്റ്റല്‍നാച്ചുമായി താരതമ്യപ്പെടുത്തിയ സംഭവം; ക്രിസ്റ്റ്യന്‍ അമാന്‍പൂര്‍ ക്ഷമാപണം നടത്തി

സ്വന്തം ലേഖകൻ
ഡൊണാള്‍ഡ് ട്രംപിന്റെ നാല് വര്‍ഷത്തെ ഭരണകാലത്തെ ക്രിസ്റ്റല്‍ നാച്ചുമായി താരതമ്യപ്പെടുത്തിയ സംഭവത്തില്‍ സിഎന്‍എന്‍ ഇന്റര്‍നാഷണല്‍ ആങ്കര്‍ ക്രിസ്റ്റ്യന്‍ അമാന്‍പൂര്‍ ക്ഷമാപണം നടത്തി. തന്റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ഖേദിക്കുന്നുവെന്ന് അമാന്‍പൂര്‍ പറഞ്ഞു. ക്രിസ്റ്റല്‍...
അമേരിക്ക പുതിയ വാർത്തകൾ

നിയമനിര്‍മ്മാണത്തിന് കാത്തു നില്‍ക്കാതെ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളണമെന്ന് ജോ ബൈഡനോട് സെനറ്റർ ചക് ഷൂമേര്‍

സ്വന്തം ലേഖകൻ
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ വൈറ്റ് ഹൗസിന്റെ നിയന്ത്രണമേറ്റെടുക്കുമ്പോള്‍ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാന്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഡെമോക്രാറ്റിക് നേതാവ് ചക് ഷുമേര്‍. നിയമനിര്‍മ്മാണത്തിന് കാത്തുനില്‍ക്കാതെ ജോ ബൈഡന് പേന ഉപയോഗിച്ച് അത് ചെയ്യാന്‍...
Uncategorized ചരമം

ഏഷ്യാറ്റിക്ക് ഉടമ ജിമ്മിയുടെ പിതാവ് എ.ഡി. സെബാസ്റ്റ്യൻ നാട്ടിൽ അന്തരിച്ചു           

സ്വന്തം ലേഖകൻ
    മെൽബൺ: ഓസ്ട്രലിയായിലെ  പ്രമുഖ ഇൻപോർട്ടറായ ഏഷ്യാറ്റിക്കിന്റെ ഉടമ ജിമ്മിയുടെ പിതാവ് എ.ഡി. സെബാസ്റ്റ്യൻ (89) നാട്ടിൽ അന്തരിച്ചു. ശവസംസ്കാരം 17 -ാം തീയതി ചൊവ്വാഴ്ച രാവിലെ 8 മണിക്ക് കല്ലാനിക്കൽ സെന്റ്....