Author : സ്വന്തം ലേഖകൻ

73 Posts - 0 Comments
അമേരിക്ക ഫീച്ചേർഡ് ന്യൂസ് ഫൊക്കാന

ഇനിയെങ്കിലും നിർത്തിക്കൂടെ ജനറൽ ബോഡി എന്ന പ്രഹസനം??? – ജോൺ കല്ലോലിക്കൽ 

സ്വന്തം ലേഖകൻ
ഫ്ലോറിഡ:ഫൊക്കാനയിലെ ഒത്തുതീർപ്പു വ്യവസ്ഥകളിൽ നിന്നും എതിർത്തു നിൽക്കുന്ന വിരലിലെണ്ണാവുന്ന ചില ആളുകൾ കൂടി ജനറൽ ബോഡി നടത്തുന്നൂ എന്ന വാർത്ത മാധ്യമങ്ങളിൽ കണ്ടു. മീറ്റിംഗ്‌ നടത്തരുതെന്ന് 2018-20 ലേ പ്രസിഡന്റ് മാധവൻ നായർ മുൻ...
അമേരിക്ക പുതിയ വാർത്തകൾ

ഒസിഐ കാർഡ് പുതുക്കാൻ 2021 ജൂൺ 30 വരെ കാലാവധി നീട്ടികൊണ്ട്   മാർഗ്ഗനിർദ്ദേശമിറങ്ങി 

സ്വന്തം ലേഖകൻ
  ന്യൂജേഴ്‌സി: 2005 ൽ നിലവിൽ വന്ന ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ ( ഒസിഐ OCI) കാർഡ് പുതുക്കുന്നതിനായി പുതിയ മാർഗ നിർദ്ദേശങ്ങൾ ഇന്നലെ ഇറങ്ങി. ഒസിഐകാർഡ് പുതുക്കാത്തവർക്ക് 2021 ജൂൺ 30 വരെ സമയം നീട്ടികൊണ്ടുള്ള പുതിയ...
അമേരിക്ക

മത്സരിക്കുന്നത് ശബ്‌ദമില്ലാത്തവരുടെ ശബ്‌ദമാകാനെന്ന് സെനറ്റർ കെവിൻ തോമസ്; കേരള ടൈംസ് ധനസമാഹാര മീറ്റിംഗ്  അവിസ്മരണീയമായി  

സ്വന്തം ലേഖകൻ
    ഫ്രാൻസിസ് തടത്തിൽ    ന്യൂജേഴ്‌സി: ശബ്ദമില്ലാത്തവരുടെ ശബ്ദമായി തുടരുവാനാണ് താൻ വീണ്ടും തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ്‌ സെനറ്റിലേക്ക് വീണ്ടും മത്സരിക്കുന്ന മലയാളിയും ന്യൂയോർക്കിലെ ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ സ്ഥാനാർത്ഥിയുമായ കെവിൻ തോമസ്. ഇന്ത്യൻ അമേരിക്കൻ സെനറ്റർ എന്നതിലുപരി മറ്റു...
അമേരിക്ക

മാർത്തോമ്മാ സഭയുടെ അമരക്കാരന് കൈരളി ആർട്സ് ക്ലബ് ഓഫ് നോർത്ത് ഫ്ലോറിഡ ആദരാഞ്ജലികൾ

സ്വന്തം ലേഖകൻ
  സ്വന്തം ലേഖകൻ   ഫ്ലോറിഡ: ദൈവ സന്നിധിയിലേക്ക് വിളിക്കപ്പെട്ട മാർത്തോമ്മാ സഭയുടെ 21 മത് പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് ഫ്ലോറിഡയിലെ കൈരളി ആർട്സ് ക്ലബ് ആദരാഞ്ജലികൾ അർപ്പിച്ചു. പ്രസിഡണ്ട് വർഗീസ്...
അമേരിക്ക ചരമം

മാത്യു മത്തായിയുടെ സംസ്ക്കാരം ചൊവ്വാഴ്ച്ച 

സ്വന്തം ലേഖകൻ
ചിക്കാഗോ : കഴിഞ്ഞ ദിവസം ചിക്കാഗോയിൽ നിര്യാതനായ  പിറവം പുലിമലയിൽ മാത്യു മത്തായി (90) യുടെ സംസ്കാരം ചൊവ്വാഴ്ച 9 മണിക്ക് ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കാത്തോലിക്ക പള്ളിയിൽ നടക്കും.  ഭാര്യ പരേതയായ മറിയാമ്മ പുതുവേലി തെരുവപ്ലാക്കിൽ...
അമേരിക്ക

സൈറ്റ് മെയിന്റനൻസ് അറിയിപ്പ്

സ്വന്തം ലേഖകൻ
അറിയിപ്പ്    കേരള ടൈംസ് വെബ്‌സൈറ്റിന്റെ മെയിന്റനൻസ് (Site Maintenance) നടക്കുന്നതിനാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ (ഇന്ന് അർദ്ധ രാത്രി 12 മുതൽ) വെബ്സൈറ്റ് ലഭ്യമാകുന്ന എല്ലാ രാജ്യങ്ങളിലും ഘട്ടംഘട്ടമായി  ഭാഗീകമായി തടസങ്ങൾ ഉണ്ടായിരിക്കുന്നതാണ്....
അമേരിക്ക ഫൊക്കാന

ഒരു ചരിത്രയുഗത്തിനു ശുഭസമാപ്തിയായി; ഇനി മറ്റൊരു ലോകത്തെ നക്ഷത്രമായി തിരുമേനി ഉദിച്ചുയരട്ടെ

സ്വന്തം ലേഖകൻ
സ്വന്തം ലേഖകൻ   ഫ്ലോറിഡ: ദൈവത്തിന്റെ അഭിഷിക്തൻ, കാലഘട്ടത്തിന്റെ ശക്തനായ പ്രവാചകൻ, ദൈവത്തോടും സഭയോടും തികഞ്ഞ ആത്മാർത്ഥതയും വിശ്വസ്തതയും പുലർത്തിയ മനക്കരുത്തുള്ള ധീര ക്രിസ്തു ഭടൻ — എന്നീ വിശേഷണങ്ങൾക്ക് തികച്ചും യോഗ്യനായ മഹാനായിരുന്നു  കാലം ചെയ്ത മാർത്തോമ്മാ...
അമേരിക്ക

പി.എം മാത്യു (കുഞ്ഞൂഞ്ഞ്-90) ചിക്കാഗോയിൽ നിര്യാതനായി

സ്വന്തം ലേഖകൻ
ചിക്കാഗോ: പുലിമയിൽ പി.എം മാത്യു (കുഞ്ഞൂഞ്ഞ്-90) ചിക്കാഗോയിൽ നിര്യാതനായി. സംസ്കാരം പിന്നീട് ചിക്കാഗോയിൽ നടത്തും. ഭാര്യ പരേതയായ മറിയാമ്മ. പുതുവേലിൽ തെരുവപ്ലാക്കിയിൽ കുടുംബാംഗമാണ്.. മക്കൾ: ഡെയ്സി, ഡെന്നീസ്, ഷാജു, ഷീജ, ബിജു (എല്ലാവരും അമേരിക്കയിൽ)...
Uncategorized

100 കോടിവരെ നിക്ഷേപങ്ങള്‍ക്ക് ഒരാഴ്ചക്കകം അനുമതി; നിയമഭേദഗതി പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ
തി​രു​വ​ന​ന്ത​പു​രം: 100 കോ​ടി രൂ​പ​വ​രെ മു​ത​ല്‍മു​ട​ക്കു​ള്ള വ്യ​വ​സാ​യ​സം​രം​ഭ​ങ്ങ​ള്‍ക്ക് ഒ​രാ​ഴ്ച​ക്ക​കം അ​നു​മ​തി ന​ല്‍കു​ന്ന​തി​നു​ള്ള നി​യ​മ​ഭേ​ദ​ഗ​തി നി​ല​വി​ല്‍വ​ന്നു. 2019ലെ ​സൂ​ക്ഷ്മ ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ള്‍ സു​ഗ​മ​മാ​ക്ക​ല്‍ നി​യ​മ​മാ​ണ് ഭേ​ദ​ഗ​തി ചെ​യ്ത​ത്. പ​ത്തു​കോ​ടി​വ​രെ മു​ത​ല്‍മു​ട​ക്കു​ള്ള സം​രം​ഭ​ങ്ങ​ള്‍ക്ക് മു​ന്‍കൂ​ര്‍ അ​നു​മ​തി...
Uncategorized

സ്​ഫുട്​നിക്​ അഞ്ച്​ കോവിഡ്​ വാക്​സി​െൻറ പരീക്ഷണം ഇന്ത്യയിൽ നടത്തും; ഡി.സി.ജി.ഐ അനുമതി

സ്വന്തം ലേഖകൻ
ന്യൂഡൽഹി: റഷ്യയുടെ കോവിഡ്​ വാക്​സിൻ സ്​ഫുട്​നിക്​ അഞ്ചി​െൻറ പരീക്ഷണം ഇന്ത്യയിൽ നടത്താൻ ഡ്രഗ്​ കൺട്രോളർ ജനറലി​െൻറ അനുമതി. ഡോ.റെഡ്ഡി ഗ്രൂപ്പി​നാണ്​ രണ്ടാംഘട്ട പരീക്ഷണം നടത്താൻ അനുമതി നൽകിയത്​. നേരത്തെ വാക്​സിൻ പരീക്ഷണത്തിന്​ ഏജൻസി അനുമതി...