23 C
Kerala
November 23, 2020

Author : Kerala Times

6383 Posts - 0 Comments
കേരളം

മുന്നണികൾ ഒത്തുതീർപ്പ് രാഷ്ട്രീയം കളിക്കുന്നു, ബാർകോഴ കേന്ദ്ര ഏജൻസി അന്വേഷിക്കണം; മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും എതിരെ ബിജുരമേശ്

Kerala Times
തിരുവനന്തപുരം: ബാർ കോഴ നേതാക്കൾക്ക് കൈമാറിയെന്ന് നേരത്തെ വെളിപ്പെടുത്തിയ രാജധാനി ഗ്രൂപ്പ് മേധാവിയും ബാറുടമയുമായ ബിജു രമേശ്, കേസന്വേഷണത്തിൽ ഭരണ,പ്രതിപക്ഷ മുന്നണി നേതാക്കൾ പരസ്പരം ഒത്തുതീർപ്പ് രാഷ്ട്രീയം കളിക്കുകയാണെന്ന കുറ്റപ്പെടുത്തലുമായി രംഗത്ത്. വിജിലൻസ് അന്വേഷണത്തിൽ...
കേരളം

ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് അറസ്റ്റ് ചെയ്യും

Kerala Times
കൊച്ചി: സ്വർണക്കടത്തു കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് അന്വേഷണ സംഘം കാക്കനാട് ജില്ലാ ജയിലിലെത്തി ഇന്ന് അറസ്റ്റ് ചെയ്യും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ...
ഇന്ത്യ വാണിജ്യം സാങ്കേതികം

കൊച്ചിയുടെ എൽ.എൻ.ജി മംഗലാപുരത്ത് കത്തിത്തുടങ്ങി

Kerala Times
കൊച്ചി: കൊച്ചിയിൽ നിന്ന് 444 കിലോമീറ്റർ പിന്നിട്ട് മംഗലാപുരത്തെ മാംഗ്ളൂർ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സിൽ (എം.സി.എഫ് ) എത്തിയ ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എൽ.എൻ.ജി) പരീക്ഷണ ഉപയോഗം വിജയം. അഞ്ചുദിവസത്തിന് ശേഷം വളം നിർമ്മാണശാല...
അമേരിക്ക ഫീച്ചേർഡ് ന്യൂസ്

തോൽവി സമ്മതിച്ച് ട്രംപ്, അധികാര കൈമാറ്റത്തിന് വൈറ്റ് ഹൗസിനോട് നിർദേശിച്ചു

Kerala Times
വാഷിംഗ്ടൺ: തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡന്റെ വിജയം അംഗീകരിച്ച് അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ്. അധികാര കൈമാറ്റത്തിന് വൈറ്റ് ഹൗസിനോട് നിർദേശിച്ചു. ഇതിന് പിന്നാലെ നടപടിക്രമങ്ങൾക്കായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ...
കേരളം

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ

Kerala Times
പത്തനംതിട്ട: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടാത്തല അറസ്റ്റിൽ. ഇന്ന് പുലർച്ചെ പത്തനാപുരത്തെ എംഎൽഎയുടെ ഓഫീസിലെത്തിയാണ് ബേക്കൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.പ്രദീപ് കുമാറിനെ...
ഇന്ത്യ ഫീച്ചേർഡ് ന്യൂസ്

കൊവിഡ് സാഹചര്യം വിലയിരുത്താൻ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തും

Kerala Times
ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചർച്ച നടത്തും.വീഡിയോ കോൺഫറൻസിലൂടെയാണ് ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി മോദി ചർച്ച നടത്തുക.സംസ്ഥാനങ്ങളിലെ സ്ഥിതി ഗതികൾ വിലയിരുത്തുന്നതിനൊപ്പം, കൊവിഡ്...
ലോകം

പിടിമുറുക്കി കൊവിഡ്, രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു, മരണസംഖ്യ പതിനാല് ലക്ഷം പിന്നിട്ടു

Kerala Times
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാല് ലക്ഷം പിന്നിട്ടു.വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 14,01,457 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രോഗികളുടെ എണ്ണവും കുതിച്ചുയരുകയാണ്. പുതുതായി 4,85,107 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഇതോടെ ആകെ...
കേരളം

പാലാരിവട്ടം പാലം അഴിമതി കേസ്; ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

Kerala Times
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. അതോടൊപ്പം ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട്...
ഇന്ത്യ

കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം; നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണമേർപ്പെടുത്തി മഹാരാഷ്‌ട്ര

Kerala Times
മുംബയ്:കൊവിഡ് വെെറസ് വ്യാപനം രൂക്ഷമാകുന്നതിനാൽ നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണമേർപ്പെടുത്തി മഹാരാഷ്‌ട്ര സർക്കാർ. ഡൽഹി,രാജസ്ഥാൻ, ഗുജറാത്ത്,ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഡൽഹി, രാജസ്ഥാൻ, ഗോവ, ഗുജറാത്ത്...
ഇന്ത്യ

വിഷചായ കുടിച്ച് രണ്ട് സന്ന്യാസിമാർ മരിച്ചു

Kerala Times
ആഗ്ര: മഥുരയിലെ ഗിരിരാജ് വതിക ആശ്രമത്തിലെ രണ്ട് സന്ന്യാസിമാർ വിഷചായ കുടിച്ച് മരിച്ചു. ഗുലാബ് സിംഗ് (60), ശ്യാം സുന്ദർദാസ് (61) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന റാം ബാബു എന്ന സന്ന്യാസിയെ...