Author : Kerala Times

6411 Posts - 0 Comments
അമേരിക്ക

വേൾഡ് മലയാളി കൗൺസിൽ കേരള പിറവി ദിനാഘോഷത്തോടനുബന്ധിച്ച് നിരവധി പ്രൊജക്ടുകളുടെ കിക്കോഫും നടത്തി

Kerala Times
ന്യൂയോർക്ക്:  നവംബർ 1 2020 കേരള പിറവി ദിനത്തിൽ വൈകുന്നേരം എട്ടുമണിക്ക്  വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ അവതരിപ്പിച്ച കേരളപ്പിറവി ദിനാഘോഷം വിവിധങ്ങളായ കലാപരിപാടികളോടെ നടത്തി.പ്രൊഫസർ എം എൻ കാരശ്ശേരി, പ്രൊഫസർ മധുസൂദനൻ...
കായികം

ഇന്ത്യയടക്കമുള്ളവർ പിന്തുണച്ചു; ഗ്രെഗ്​ ബാർ​േക്ല ഐ.സി.സി ചെയർമാൻ

Kerala Times
ദുബൈ: രാജ്യാന്തര ക്രിക്കറ്റ്​ കൗൺസിലിനെ(ഐ.സി.സി) ഇനി ന്യൂസിലൻഡ്​ ക്രിക്കറ്റ്​ തലവൻ ഗ്രെഗ്​ ബാർ​േക്ല നയിക്കും. ചൊവ്വാഴ്​ച നടന്ന വോ​ട്ടെടുപ്പിൽ സിംഗപ്പൂരി​െൻറ ഇംറാൻ ഖ്വാജയെ തോൽപിച്ചാണ്​ ഗ്രെഗ്​ ബാർ​േക്ല ഐ.സി.സി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്​. 16 അംഗരാജ്യങ്ങൾ...
അമേരിക്ക

ഇത് ഫ്ലോറിഡയിലെ ‘ജയൻ’ – ചീങ്കണ്ണിയുടെ വായ പിടിച്ചകത്തി വളർത്തുനായയെ രക്ഷിച്ച് 74കാരൻ

Kerala Times
”ഒരു മുതലയെ കിട്ടിയിരുന്നെങ്കിൽ…” – അനശ്വര നടൻ ജയനെ കളിയാക്കി മിമിക്രിക്കാർ പറയുന്ന ഡയലോഗ് ആണിത്. ഒരു സിനിമയിൽ കൊച്ചുകുട്ടിയെ രക്ഷിക്കാൻ മുതലയുമായി മൽപ്പിടുത്തം നടത്തുന്ന ജയൻ്റെ സീനാണ് ഇതിന് ആധാരം. ഈ സീനിനെ...
കേരളം

മാണിഗ്രൂപ്പ്​ ചോദിക്കുന്നു; ഏതാണ്​ ജോസഫി​െൻറ പാർട്ടി

Kerala Times
കോട്ടയം: തീരാത്ത ശത്രുതയെ സൂചിപ്പിക്കുന്ന ‘കീരിയും പാമ്പും’ പ്രയോഗം ഇപ്പോൾ കേൾക്കാനില്ല​​. ജോസഫും ​േജാസ്​ കെ. മാണിയും എന്നുപറഞ്ഞാൽ കൊച്ചുകുട്ടികൾക്കും കാര്യം മനസ്സിലാകുമെങ്കിൽ പിന്നെ മൃഗങ്ങളെ ബുദ്ധിമുട്ടി​േക്കണ്ട​െല്ലാ. ഇരുകൂട്ടരും പരസ്​പരം വെക്കുന്ന പാര തെരഞ്ഞെടുപ്പായതോടെ...
കേരളം

ഡിസംബർ 17 മുതൽ അധ്യാപകർ സ്കൂളിലെത്തണമെന്ന് ഉത്തരവ്

Kerala Times
തിരുവനന്തപുരം: ഡിസംബർ 17 മുതൽ 10, 12 ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരോട് സ്കൂളിലെത്താൻ സർക്കാർ നിർദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടർ, പൊതുവിദ്യാഭ്യാസ സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം....
കേരളം

ഓര്‍ഡിനന്‍സ് ഇല്ലാതാക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവർണർ ഒപ്പിട്ട‌ു, പൊലീസ് നിയമഭേഗതി ഇല്ലാതായി

Kerala Times
തിരുവനന്തപുരം: വിവാദമായ കേരള പൊലീസ് ആക്ട് ഭേദഗതി പിന്‍വലിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. ഇതോടെ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി അസാധുവായി. ഗവര്‍ണര്‍ ഒപ്പിട്ട് നാലാംദിവസമാണ് കനത്ത പ്രതിഷേധങ്ങളെതുടർന്ന് പൊലീസ് നിയമഭേദഗതി...
ഇന്ത്യ

ഹഫ്​പോസ്​റ്റ്​ ഇന്ത്യൻ പതിപ്പ്​ നിർത്തി

Kerala Times
ന്യൂയോർക്: യു.എസ്​ കേന്ദ്രമായുള്ള പ്രമുഖ ഓൺലൈൻ മാധ്യമം ഹഫ്​പോസ്​റ്റി​െൻറ ഇന്ത്യൻ പതിപ്പ്​ ഹഫ്​പോസ്​റ്റ്​ ഇന്ത്യ പ്രവർത്തനം ചൊവ്വാഴ്​ച അവസാനിപ്പിച്ചു. പ്രവർത്തനം തുടങ്ങി ആറുവർഷത്തിനു​േ​ശഷമാണ്​ നിർത്തുന്നത്​. ഇതോടെ, ഇവിടെയുണ്ടായിരുന്ന 12 മാധ്യമപ്രവർത്തകർ തൊഴിൽരഹിതരാകും. നേരിട്ടുള്ള വിദേശ...
ഗൾഫ് ന്യൂസ്

കോ​വി​ഡ്​ വാ​ക്​​സി​ൻ എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യം

Kerala Times
റി​യാ​ദ്​: കോ​വി​ഡ്​ വാ​ക്​​സി​ൻ എ​ത്തി​യാ​ൽ സൗ​ദി അ​റേ​ബ്യ​യി​ൽ അ​ത്​ എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.രാ​ജ്യ​ത്തെ പൗ​ര​ന്മാ​രും വി​ദേ​ശി​ക​ളു​മാ​യ മു​ഴു​വ​നാ​ളു​ക​ൾ​ക്കും പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​അ​ബ്​​ദു​ല്ല അ​ൽ​അ​സീ​രി​യാ​ണ്​ അ​റി​യി​ച്ച​ത്....
ഗൾഫ് ന്യൂസ്

വിദേശികൾക്ക്​ 100 ശതമാനം ഉടമസ്​ഥത: യു.എ.ഇയുടെ സാമ്പത്തിക കുതിപ്പിന്​ വഴിയൊരുക്കും

Kerala Times
ദുബൈ: വിദേശികൾക്ക്​ 100 ശതമാനം ഉടമസ്ഥാവകാശത്തോടെ കമ്പനി തുടങ്ങാമെന്ന യു.എ.ഇ സർക്കാറി​െൻറ തീരുമാനം രാജ്യത്തെ സാമ്പത്തിക കുതിപ്പിന്​ വഴിയൊരുക്കുമെന്ന്​ വിലയിരുത്തൽ. നിലവിൽ ഫ്രീ സോണുകളിൽ മാത്രമാണ്​ 100 ശതമാനം ഉടമസ്ഥാവകാശം പ്രവാസികൾക്ക്​ ലഭിക്കുന്നത്​. മെയിൻലാൻഡുകളിൽ...
ഗൾഫ് ന്യൂസ്

ഒാട്ടോമാറ്റിക് ആയി പ്രവർത്തിക്കുന്ന സംവിധാനങ്ങൾ തയാർ: ദുബൈയിൽ ട്രാഫിക് പിഴ ഇനി പ്രതിമാസ തവണകളായി അടക്കാം

Kerala Times
ദുബൈ: ദുബൈയിൽ റോഡ് നിയമലംഘനത്തിന് ചുമത്തുന്ന പിഴകൾ പ്രതിമാസ തവണകളായി അടക്കാൻ സൗകര്യമൊരുങ്ങുന്നു. പൂർണമായും ഒാട്ടോമാറ്റിക് സംവിധാനമാണ്​ ഒരുക്കിയിരിക്കുന്നത്. യു.എ.ഇ സെൻട്രൽ ബാങ്ക്, ദുബൈ ഇസ്‌ലാമിക് ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് സംവിധാനം. ഉപഭോക്താക്കൾക്ക് ദുബൈ...