Author : Kerala Times

6424 Posts - 0 Comments
ഫാഷൻ

ബാങ്കിങ്ങില്‍ ഇനി ഇമോജിയും പാസ്‌വേഡ്

Kerala Times
‘തോക്കെടുത്ത് സൈക്കിളിൽ പാഞ്ഞ പൊലീസുകാരന്റെ മുന്നിലതാ കണ്ണടയും വച്ച് ചിരിച്ചു നിൽക്കുന്നു ലവൻ…’ സാറിന്റെ പാസ്‌വേഡ് എന്താണെന്ന് ബാങ്ക് ജീവനക്കാർ ആരെങ്കിലും ചോദിച്ചാൽ ഭാവിയിൽ ഇനി ഇങ്ങനെയൊക്കെയാവും ഉത്തരം വരിക. ദൈവമേ, വട്ടുകേസാണോ എന്നു...
ഫാഷൻ

അതെന്താ ഞാൻ ഇങ്ങനത്തെ ഡ്രസിട്ടാല്…?

Kerala Times
ടൊറന്റോയിലുള്ള അലക്സി ഹോക്കറ്റ് എന്ന പെൺകുട്ടിയുടെ പതിനെട്ടാം പിറന്നാളായിരുന്നു ഇക്കഴിഞ്ഞ മേയ് 26ന്. പിറന്നാൾവാരത്തിൽ തങ്ങൾക്കിഷ്ടമുള്ള ഡ്രസിട്ട് കോളജിൽ വരാമെന്ന ഒരു ‘മനോഹര ആചാരം’ വിദേശരാജ്യങ്ങളിൽ വർഷങ്ങളായുണ്ട്. അലക്സിയും അതുതന്നെ ചെയ്തു. ഒരു ചാരക്കളർ...
ഫാഷൻ

ഹൈ വെയ്സ്റ്റ് ജീൻസിൽ തിളങ്ങി ദീപിക

Kerala Times
ഫാഷൻസെൻസ് കൂടുന്നതിനനുസരിച്ച് താഴേക്ക് ഉൗർന്നിറങ്ങിയ ജീൻസ് മുകളിലേക്കു തിരിച്ചുപോകുന്നു. ഹൈ വെയ്സ്റ്റിൽ നിന്ന് മിഡ് വെയ്സ്റ്റിലേക്കും പിന്നെ കഴിയുന്നത്ര ലോ വെയ്സ്റ്റിലേക്കും എത്തിയതോടെ ബോറടിച്ചു തുടങ്ങിയതിനാലാകണം സെലിബ്രിറ്റികൾ വീണ്ടും ഹൈ വെയ്സ്റ്റ് ജീൻസ് പുറത്തടെുത്തു...
കേരളം

വിജിലൻസിനെ സ്വതന്ത്രമാക്കാൻ നടപടിക്ക് ഹൈക്കോടതി

Kerala Times
കൊച്ചി ∙ സംസ്ഥാന വിജിലൻസിന്റെ പ്രവർത്തനത്തിൽ കാലോചിത മാറ്റം ആവശ്യമാണെന്നു ഹൈക്കോടതി. കോടതിയെ ഈ ദൗത്യത്തിൽ സഹായിക്കാനും സിബിഐ മാതൃകയിൽ വിജിലൻസിനെ സ്വതന്ത്ര അന്വേഷണ സംഘമാക്കാൻ വേണ്ട നിർദേശങ്ങൾ സമർപ്പിക്കാനുമായി രണ്ടംഗ ‘അമിക്കസ് ക്യൂരി’...
കേരളം

നെല്ല്: 50 കോടി വാഗ്ദാനം പാഴായി

Kerala Times
തിരുവനന്തപുരം∙ നെല്ല് സംഭരിച്ച വകയിൽ കുട്ടനാട്ടിലെ കർഷകർക്ക് ഇന്നലെ 50 കോടി രൂപ നൽകുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പണം അനുവദിക്കുന്നതു സാങ്കേതിക തടസ്സങ്ങളിൽ കുടുങ്ങി. മുഖ്യമന്ത്രിയോ ധനമന്ത്രിയോ ഇടപെട്ടു കുരുക്കഴിക്കാതെ കർഷകർക്കു പണം ലഭിക്കില്ല....
കേരളം

കൊച്ചിയിലെ ഡെമു സർവീസ്: ഉദ്ഘാടനം 21ന്

Kerala Times
തിരുവനന്തപുരം / കൊച്ചി ∙ കൊച്ചിയുടെ യാത്രയ്ക്കു പുതിയ വേഗം നൽകി റയിൽവേ ഡെമു (ഡീസൽ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ്) സർവീസിന് 21 നു തുടക്കം. കേന്ദ്രമന്ത്രി സുരേഷ് പ്രഭു രാവിലെ 10ന് എറണാകുളം...
Uncategorized

സോഷ്യൽ മീഡിയ ‘വൈറൽ’ ആകുന്നു; രാജ്യത്ത് ഉപയോക്താക്കൾ 14.3 കോടി

Kerala Times
ന്യൂഡൽഹി ∙ രാജ്യത്തു സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ എണ്ണം 14.3 കോടിയായെന്ന് ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ. ഏപ്രിലിലെ കണക്കനുസരിച്ച് ഗ്രാമീണമേഖലയിൽ 2.5 കോടി ആളുകൾ‍ സാമൂഹിക മാധ്യമങ്ങളുപയോഗിക്കുന്നു. ഒരു വർഷം...
Uncategorized

പരസ്യങ്ങൾക്കെതിരെ പരാതി നൽകാൻ ‘ആപ്’

Kerala Times
മുംബൈ ∙ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരേ പരാതി കൊടുക്കാൻ മൊബൈൽ ഫോൺ ആപ്ലിക്കേഷൻ. അഡ്വർടൈസിങ് സ്റ്റാൻഡേർഡ്സ് കൗൺസിൽ ഓഫ് ഇന്ത്യ പുറത്തിറക്കിയ ആപ്പിന് പേര് ASCIonline. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭിക്കും. ഉപയോക്താക്കൾക്ക് അനായാസം പരാതി...
Uncategorized

മൊബൈൽ ടവർ 2020ൽ 5 ലക്ഷം കവിയുംമൊബൈൽ ടവർ 2020ൽ 5 ലക്ഷം കവിയും

Kerala Times
ന്യൂഡൽഹി∙ രാജ്യത്തെ മൊബൈൽ ടവറുകളുടെ എണ്ണം 2020ൽ അഞ്ചു ലക്ഷം കവിയുമെന്ന് ഗവേഷണ ഏജൻസി ഡെലോയ്റ്റ്. ഇപ്പോൾ നാലു ലക്ഷം ടവറാണുള്ളത്. ഇനിയുള്ള അഞ്ചു വർഷം 3% നിരക്കിൽ ടവറിന്റെ എണ്ണം കൂടും. ഇപ്പോൾ...
Uncategorized

സൗരോർജ പദ്ധതി ലക്ഷ്യം അ‍ഞ്ചിരട്ടിയാക്കുന്നു

Kerala Times
ന്യൂഡൽഹി ∙ ജവാഹർ ലാൽ നെഹ്‌റു ദേശീയ സൗരോർജ പദ്ധതിയുടെ ലക്ഷ്യം അഞ്ചിരട്ടിയാക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. നിലവിൽ പദ്ധതിയിൽ 20,000 മെഗാവാട്ട് ലക്ഷ്യമിട്ടിരുന്നത് ഒരു ലക്ഷം മെഗാവാട്ടായി ഉയർത്തി നിശ്‌ചയിച്ചു. ഇതിനായി ആറു ലക്ഷം...