23 C
Kerala
November 23, 2020

Category : ഗൾഫ് ന്യൂസ്

ഗൾഫ് ന്യൂസ്

കടുത്ത വയറുവേദന അവഗണിച്ച് രോഗിയ്‌ക്ക് ശസ്ത്രക്രിയ നടത്തിയ ഡോക്‌ടർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Kerala Times
റിയാദ്: ശസ്ത്രക്രിയ നടത്തുന്നതിനിടെ ഓപ്പറേഷൻ തിയേറ്ററില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ഡോക്ടര്‍ മരിച്ചു. തെക്ക് – പടിഞ്ഞാറൻ സൗദി അറേബ്യയിലെ അസിർ പ്രവിശ്യയിലെ ഖാമിസ് മുഷൈത്ത് ആശുപത്രിയിലാണ് സംഭവം. ഓര്‍ത്തോപീഡിക് സര്‍ജൻ ഡോ. മഹ്‍ദി...
ഗൾഫ് ന്യൂസ്

ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് വിസയുമായി സൗദി

Kerala Times
മനാമ: സൗദിയില്‍ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ഹ്രസ്വ കാലാവധിയുള്ള സന്ദര്‍ശക വിസകള്‍ അനുവദിക്കും. 48 മണിക്കൂര്‍, 96 മണിക്കൂര്‍ കാലാവധിയുള്ള വിസകളാണ് അനുവദിക്കുക. കര, കടല്‍, വ്യോമ മാര്‍ഗ്ഗം സൗദി വഴി കടന്നു പോകുന്ന യാത്രക്കാര്‍ക്കാണ്...
ഗൾഫ് ന്യൂസ്

60 കഴിഞ്ഞവരുടെ ഇഖാമ ജനുവരി മുതൽ പുതുക്കില്ല: കുവൈത്ത്

Kerala Times
കുവൈത്ത് സിറ്റി: ബിരുദം ഇല്ലാത്ത, 60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് ഇഖാമ (തൊഴിലനുമതി) പുതുക്കി നൽകേണ്ടെന്ന കുവൈത്ത് തീരുമാനം ജനുവരി ഒന്നിനു പ്രാബല്യത്തിൽ വരും. ഇവർക്കു മക്കളുടെയോ പങ്കാളിയുടെയോ സ്പോൺസർഷിപ്പിൽ കുടുംബ/ആശ്രിത വീസയിലേക്കു മാറാം....
ഗൾഫ് ന്യൂസ്

സൗദിയിലേക്ക് മടങ്ങാം; ആരോഗ്യപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും

Kerala Times
റിയാദ്: ഇന്ത്യയിലുള്ള സൗദി വീസക്കാരായ എല്ലാ ആരോഗ്യപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും തിരിച്ചെത്താൻ അനുമതി നൽകി. അവധിക്കു നാട്ടിലെത്തിയ പലർക്കും കോവിഡ് മൂലം മാസങ്ങളായി മടങ്ങാനാകാത്ത സാഹചര്യത്തിലാണ് ഉത്തരവ്. സാധാരണ വിമാനസർവീസ് പുനരാരംഭിച്ചിട്ടില്ലാത്തതിനാൽ വന്ദേഭാരത്, ചാർട്ടേഡ് വിമാനങ്ങളിൽ...
ഗൾഫ് ന്യൂസ്

സ്വകാര്യമേഖലയില്‍ സൗദി ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വർദ്ധിപ്പിച്ചു, നാലായിരം റിയാലാക്കി ഉയർത്തി

Kerala Times
റിയാദ്: സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന സൗദി പൗരന്മാരുടെ അടിസ്ഥാന ശമ്പളം വർദ്ധിപ്പിച്ച് മാനവശേഷിമന്ത്രാലയം. ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം നാലായിരം റിയാലാക്കി ഉയർത്തിയതായി മാനവശേഷി വകുപ്പുമന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍റാജ്ഹി അറിയിച്ചു.നിതാഖാത്തില്‍ സ്വദേശികളെ പരിഗണിക്കുന്നതിന്...
ഗൾഫ് ന്യൂസ് പുതിയ വാർത്തകൾ

ദുബായില്‍ ശതകോടീശ്വരന്മാരുടെ വാർഷിക സംഗമം നടത്താനൊരുങ്ങി ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ് 

സ്വന്തം ലേഖകൻ
    അടുത്തവർഷം ജനുവരി മാസത്തിൽ  പ്രവാസ വ്യവസായികളുടെ ശതകോടീശ്വരക്കൂട്ടായ്മ സംഘടിപ്പിച്ച് ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ് (ഐ ബി സി) . രണ്ടായിരത്തി ഇരുപത്തിയൊന്ന് ജനുവരി മാസം ഇരുപത്തിയേഴാം തീയതി ദുബായിലെ ‘താനി ദുസിറ്റ്...
ഗൾഫ് ന്യൂസ്

യമനിൽ സൗദി, യുഎഇ പക്ഷങ്ങൾ തമ്മിൽ യുദ്ധം; 50 മരണം

Kerala Times
സനാ: യമനിൽ സൗദി അറേബ്യൻ പിന്തുണയുള്ള ഒളിവുസർക്കാരും യുഎഇ പിന്തുണയുള്ള തെക്കൻ വിഘടനവാദികളും തമ്മിലുണ്ടായ സംഘർഷത്തിൽ അമ്പതോളം പേർ കൊല്ലപ്പെട്ടു. തൊണ്ണൂറിലധികം പേർക്ക്‌ പരിക്കേറ്റു. തലസ്ഥാനമായ സനായും രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശവും 2014ൽ ഇറാന്റെ...
ഗൾഫ് ന്യൂസ്

ഒമാന്‍ ദേശീയ ദിനം: 150 വിദേശികള്‍ ഉള്‍പ്പെടെ 390 തടവുകാര്‍ക്ക് സുല്‍ത്താന്‍ മാപ്പ് നല്‍കി

Kerala Times
മസ്‌കത്ത്: അമ്പതാം ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി വിദേശികള്‍ ഉള്‍പ്പെടെ 390 തടവുകാര്‍ക്ക് സുല്‍ത്താന്‍ ഹീതം ബിന്‍ താരിഖ് പ്രത്യേക മാപ്പ് നല്‍കി. ഇതോടെ ഇവര്‍ ജയില്‍ മോചിതരാകും. രാജകീയ മാപ്പ് ലഭിച്ചവില്‍ 150 വിദേശ...
ഗൾഫ് ന്യൂസ്

ദുബായില്‍ ശതകോടീശ്വരന്മാരുടെ വാർഷിക സംഗമം നടത്താനൊരുങ്ങി ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ്

Kerala Times
അടുത്തവർഷം ജനുവരി മാസത്തിൽ  പ്രവാസ വ്യവസായികളുടെ ശതകോടീശ്വരക്കൂട്ടായ്മ സംഘടിപ്പിച്ച് ഇൻഡിവുഡ് ബില്ല്യണയേഴ്സ് ക്ലബ് (ഐ ബി സി) . രണ്ടായിരത്തി ഇരുപത്തിയൊന്ന് ജനുവരി മാസം ഇരുപത്തിയേഴാം തീയതി ദുബായിലെ ‘താനി ദുസിറ്റ് ‘ ഹോട്ടലിലാണ്...
ഗൾഫ് ന്യൂസ്

പ്രവാസികൾക്ക് ആശ്വാസം; പുതിയ തീരുമാനവുമായി യു.എ.ഇ

Kerala Times
അബുദാബി: വീസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാനുള്ള സമയപരിധി നീട്ടി നൽകി യു.എ.ഇ. മാര്‍ച്ച് ഒന്നിന് മുമ്പ് വീസാ കാലാവധി അവസാനിച്ച ശേഷം യു.എ.ഇയില്‍ തുടരുന്ന അനധികൃത താമസക്കാര്‍ക്ക് പിഴ കൂടാതെ രാജ്യം...