23 C
Kerala
November 23, 2020

Category : പാചകം

പാചകം

ഓരോ ഭക്ഷണം കഴിക്കാനും സമയം, വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ആഹാരങ്ങൾ ഏതൊക്കെ ?

Kerala Times
രാവിലെ ഒരു ചായയോ അല്ലെങ്കില്‍ ഒരു കാപ്പിയോ കുടിച്ചാണാല്ലോ നമ്മള്‍ എല്ലാവരും ദിവസം തുടങ്ങാറുള്ളത്. എന്നാല്‍ ഇനി മുതല്‍ ആ ശീലം വേണ്ടെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകൾ പറയുന്നത്. വെറും വയറ്റില്‍ ചെറുചൂടുവെള്ളം കുടിച്ച് തന്നെ ദിവസം...
പാചകം

തേങ്ങാപ്പാലിൽ വെന്തുകുറുകിയ യെല്ലോ റൈസ്

Kerala Times
സൂപ്പർ ടേസ്റ്റ് ആയിട്ടുള്ള ഈ യെല്ലോ റൈസ് കഴിക്കാൻ വേറെ കറി ഒന്നും വേണ്ട. ചേരുവകൾബസ്മതി റൈസ് – 2 കപ്പ്തേങ്ങ ചിരകിയത് – 2 കപ്പ്സവാള – 3 എണ്ണംകുരുമുളക് – 10...
പാചകം

പഴങ്ങളിൽ കേമൻ വാഴപ്പഴം

Kerala Times
വാഴപ്പഴം ശരീരം മാർദ്ദവമാക്കുകയും ചൂടിനെ തടുക്കുകയും ചെയ്യും. ദിവസവും രാവിലെ പഴം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. മലബന്ധം പ്രശ്‌നമായിട്ടുള്ളവർ രാത്രിയിൽ പഴം കഴിക്കണം. ചർമ്മം തിളങ്ങാനും സൗന്ദര്യം വർദ്ധിപ്പിക്കാനുമെല്ലാം വാഴപ്പഴത്തിന് കഴിയും. പഴത്തിൽ ഇരുമ്പിന്റെ...
പാചകം

ഈ ചൈനീസ് സൂപ്പ് ലോകത്തിൽ വച്ച് ഏറ്റവും വിലകൂടിയ ഭക്ഷണങ്ങളിൽ ഒന്നാണ്, ‘ഒരാളുടെ’ കൂടുകൊണ്ടാണ് ഈ വിഭവം ഉണ്ടാക്കുന്നത്

Kerala Times
ചൈനീസ് എന്ന പേരിൽ ലഭ്യമാകുന്ന ഭക്ഷണ വിഭവങ്ങളോട് താത്പര്യം കാണിക്കുന്നവരാണ് പലരും. എങ്കിലും ചൈനക്കാർ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും പലർക്കും ഇഷ്ടപ്പെടില്ല. എന്നുമാത്രമല്ല, അതിന്റെ ചേരുവകൾ അറിയുമ്പോൾ തന്നെ അറിയാതെ മുഖം തിരിക്കുകയും ചെയ്യും....
പാചകം

പൈനാപ്പിളും സേമിയായും ചേർത്ത് രുചികരമായ പായസം

Kerala Times
ഓണം കഴിഞ്ഞെങ്കിലും പായസത്തിന്റെ മധുരം വീണ്ടും വീണ്ടും രുചിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. രുചികരമായ പൈനാപ്പിൾ സേമിയാ പായസം എങ്ങനെ തയാറാക്കാമെന്നു നോക്കാം. ചേരുവകൾപൈനാപ്പിൾ – 1/2 കഷ്ണംചൗവരി – 3 ടേബിൾസ്പൂൺശർക്കര – 1...
പാചകം

നാൺ കത്തായിക്ക് പറയാനുണ്ട്, ഇറാൻകാരുടെ ഇഷ്ടവിഭവം പൊന്നാനിക്കാരുടേതായ കഥ

Kerala Times
പൊന്നാനി: പൊന്നാനിക്കാർക്ക് സുപരിചിതമായ നാൺ കത്തായിക്ക് ചില കഥകൾ പറയാനുണ്ട്. ഇറാൻകാരുടെ ഇഷ്ടവിഭവമായ ഈ മധുര പലഹാരം അറബിക്കടലിന്റെ ഇങ്ങേ തലയ്ക്കലെത്തിയ കഥ. റൊട്ടി കഴിച്ച ശേഷം മധുരം ശീലമാക്കിയ ഇറാനികളാണ് നാൺ കത്തായിയുടെ...
പാചകം

ചൈനയിൽ ഏമ്പക്കം വിടാം!! തീൻമേശയിലെ വിചിത്ര ശീലങ്ങൾ

Kerala Times
ഭക്ഷണം ഒരു അനുഭവമാണ്. മനസും വയറുമൊക്കെ നിറയ്ക്കുന്ന ഒരു അത്ഭുത അനുഭൂതി. എല്ലാവർക്കും സ്വന്തമായി അഭിപ്രായങ്ങളുണ്ടെന്നത് പോലെതന്നെ ഭക്ഷണം കഴിക്കാനും അവരവരുടെതായ ശൈലികളുണ്ട്. എന്നാൽ ‘ടേബിൾ മാനേഴ്‌സ്’ പലപ്പോഴും വില്ലനായി എത്തുന്നതോടെ ഭക്ഷണം കഴിക്കുന്നതിന്റെ...
പാചകം

രുചിയേറും ഡെസേർട്ടായി സ്റ്റീംഡ് കനോലെ തയ്യാറാക്കാം

Kerala Times
ഗോതമ്പില്‍ നിന്നും മല്ലിയില്‍ നിന്നും ഉണ്ടാക്കുന്ന മധുര പലഹാരമാണ് കനോലെ. ശൃഖണ്ഡ് അല്ലെങ്കില്‍ ഖീറിനൊപ്പം കഴിക്കാം. വീട്ടില്‍ പരീക്ഷിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച മധുരപലഹാരമാണ് കനോലെ. ഐടിസി കാകതീയ ഹോട്ടല്‍ , എക്സിക്യൂട്ടീവ് ഷെഫ്,...
പാചകം

ഹരിയാലി ചിക്കൻ കറി വീട്ടിൽ തയ്യാറാക്കാം, ഈ രീതിയിൽ പരീക്ഷിച്ച് നോക്കൂ

Kerala Times
രുചികരമായൊരു ഹെൽത്തി ചിക്കൻ വിഭവം തയ്യാറാക്കാം. ഹൈദരാബാദി വിഭവമായ ഗ്രീൻ ചിക്കൻ അഥവാ ഹരിയാലി ചിക്കൻ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കിയാലോ? ആവശ്യമുള്ള ചേരുവകൾ ചിക്കൻ – കാൽ കിലോപുതിനയില – 25 ഗ്രാംമല്ലിയില – 25...
പാചകം

രുചികരമായ മലബാറി ചിക്കൻ പൊട്ടിത്തെറിച്ചത് തയ്യാറാക്കിയാലോ?

Kerala Times
ഒരു സ്റ്റാർട്ടറായും സ്നാക്കായും കഴിക്കാവുന്ന വ്യത്യസ്തവും രുചികരവുമായ മലബാറി ചിക്കൻ പൊട്ടിത്തെറിച്ചത് തയ്യാറാക്കാം. ആവശ്യമുള്ള ചേരുവകൾ ബോൺലെസ് ചിക്കൻ നീളത്തിൽ അരിഞ്ഞത് – അര കിലോമഞ്ഞൾപ്പൊടി – അര ടീസ്പൂൺഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ഒരു...