23 C
Kerala
November 23, 2020

Category : ഫോമ

ഫോമ

ഫോമാ ബിസിനസ്സ് ഫോറം രൂപംകൊള്ളുന്നു

Asha
ന്യൂജേഴ്‌സി : അനിയന്‍ ജോര്‍ജ് നേതൃത്വം നല്‍കുന്ന ഫോമയുടെ 2020-22 ടീമിന്റെ അതി നൂതന ആശയമായ ഫോമാ ബിസിനസ്സ് ഫോറം രൂപംകൊള്ളുന്നു. നോര്‍ത്ത് അമേരിക്കയിലെ പുതിയ ബിസിനസ് സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും ബിസിനസ് രംഗത്ത് നിലനിര്‍ത്തുന്നതിനും...
അമേരിക്ക പുതിയ വാർത്തകൾ ഫോമ

ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് ന്യൂയോര്‍ക്ക് കോണ്‍സുലാര്‍ ജനറലുമായി ചര്‍ച്ച നടത്തി

സ്വന്തം ലേഖകൻ
ന്യൂയോര്‍ക്ക്: ദീപാവലിയോടനുബന്ധിച്ച് ന്യൂയോര്‍ക്ക് കോണ്‍സുലാര്‍ ജനറല്‍ രണ്‍ധീര്‍ സിങ്ങിന്റെ ക്ഷണപ്രകാരം ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് കോണ്‍സുലേറ്റില്‍ വച്ച് അദ്ദേഹവുമായി ചര്‍ച്ച നടത്തുകയും ഫോമായുടെ സ്‌നേഹോപഹാരം കൈമാറുകയും ചെയ്തു. ഫോമായുടെ പ്രസിഡന്റ് ആയതിനു ശേഷം...
അമേരിക്ക ഫോമ

ഫോമാ വിമൻസ്  ഫോറത്തിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷവും പാരന്റിംഗ് സെമിനാറും സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ
ഷൈനി അബൂബക്കർ ( ഫോമാ ന്യൂസ് ടീം) അമേരിക്ക: നവംബർ 14 നു  ഫോമാ വിമെൻസ് ഫോറം ഇപ്പോഴത്തെ മഹാമാരി കാലത്ത് കുട്ടികളുടെ രക്ഷാകർതൃത്വത്തെ പറ്റിയുള്ള സെമിനാറും ശിശുദിനാഘോഷവും സംഘടിപ്പിച്ചു. മുഖ്യ പ്രഭാഷകയായി അമേരിക്കയിലെ...
അമേരിക്ക പുതിയ വാർത്തകൾ ഫോമ

‘യൂണൈറ്റഡ് അമേരിക്ക’ സന്ദേശവുമായി ഫോമായുടെ സൂം മീറ്റിംഗ്

സ്വന്തം ലേഖകൻ
ന്യൂയോര്‍ക്ക്: ആവേശോജ്ജ്വലമായ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ജോ ബൈഡനും കമലാ ഹാരിസും വിജയം വരിച്ച് രാജ്യത്തെ നയിക്കുവാന്‍ മാന്‍ഡേറ്റ് നേടിയ ചരിത്ര പശ്ചാത്തലത്തില്‍ അമേരിക്കന്‍ മലയാളികളുടെ ജനപ്രിയ ഫെഡറേഷനായ ഫോമാ ഐക്യസന്ദേശവുമായി സൂം മീറ്റിംഗ് നടത്തി....
അമേരിക്ക ഫോമ

ഫോമാ ക്യാപ്പിറ്റൽ  റീജിയൻ – എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റ് ആൻഡ് ഗ്രീറ്റ് പ്രോഗ്രാം സംഘടിപ്പിച്ചു.

സ്വന്തം ലേഖകൻ
രാജു ശങ്കരത്തിൽ ( ഫോമാ ന്യൂസ് ടീം) അമേരിക്കൻ മലയാളികളുടെ അഭിമാന പ്രസ്ഥാനമായ ഫോമയുടെ  പ്രവർത്തനങ്ങൾക്ക് എന്നും ശക്തി പകരുന്ന  പ്രധാന റീജിയനുകളിലൊന്നായ  ഫോമാ ക്യാപ്പിറ്റൽ റീജിയനും  ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയും കൂടി ചേർന്ന്...
അമേരിക്ക ഫോമ

ഫോമാ യൂത്ത് കോർഡിനേറ്റർ ആയി അനു സ്കറിയായെ നിയമിച്ചു

സ്വന്തം ലേഖകൻ
(രാജു ശങ്കരത്തിൽ -ഫോമാന്യൂസ്ടീം)നോർത്ത്അമേരിക്കയിലെഏറ്റവുംവലിയമലയാളിഅംബ്രല്ലസംഘടനയും അമേരിക്കൻമലയാളികളുടെഅഭിമാനപ്രസ്ഥാനവുമായ  ഫോമയുടെ യുവജനവിഭാഗത്തിന് കൂടുതൽകരുത്തും പ്രവർത്തക്ഷമതയും നൽകുവാൻ ഫോമാനാഷണൽ കമ്മറ്റിമെമ്പർ ആയ അനുസ്കറിയായെ ഫോമായൂത്ത് കോർഡിനേറ്റർ ആയിഐക്യകണ്ഠേന തിരഞ്ഞെടുത്തു. പന്ത്രണ്ടാം വയസ്സിൽ അമേരിക്കയിലെത്തി സ്‌കൂൾ -കോളേജ്വിദ്യാഭ്യാസം അമേരിക്കയിൽപൂർത്തിയാക്കിയ അനു, ഒട്ടനവധി...
ഫോമ

ന്യൂയോര്‍ക്കില്‍ നിന്നും ഡോക്ടര്‍ ജേക്കബ് തോമസ് (2022-24 -ല്‍) ഫോമ പ്രസിഡന്റായി മത്സരിക്കുന്നു

Kerala Times
ന്യൂ യോർക്ക് : ന്യൂയോര്‍ക്കില്‍ ഒരു കണ്‍വന്‍ഷന്‍ നടത്തേണ്ടുന്നതിന്റെ  ആവശ്യകത  മെട്രോ – എമ്പയര്‍ റീജിയനിലെ എല്ലാ  അസോസിയേഷനുകളും വളരെ കാലമായിആഗ്രഹിക്കുന്ന  ഒന്നാണ് . 2022 – 2024  വർഷത്തേക്ക്  ഫോമാ കൺവെൻഷൻ  ന്യൂ...
ഫോമ

ഫോമാ നഴ്സിംഗ് സ്കോളർഷിപ്പ് വിതരണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ നിർവഹിച്ചു

Kerala Times
ഡാളസ്: ഫോമാ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന നഴ്‌സിംഗ് സ്കോളർഷിപ്പുകളുടെ വിതരണോദ്ഘാടനം കേരളം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചർ ഓൺലൈനിൽ നിർവഹിച്ചു. സെപ്റ്റംബർ ഇരുപത്തിയാറാം തീയതി ശനിയാഴ്ച, അമേരിക്കൻ ഈസ്റ്റേൺ സമയം രാവിലെ കൃത്യം ഒൻപതു...
ഫോമ

നൂറു ശതമാനം പേരും വോട്ട് ചെയ്ത് ഫോമാ ചരിത്രം കുറിച്ചു

Kerala Times
ഇന്ന് നടന്ന ഫോമാ തിരെഞ്ഞെടുപ്പിൽ നൂറു ശതമാനം പേരും വോട്ട് ചെയ്ത് ഫോമാ ചരിത്രം കുറിച്ചു. 570 ഡലിഗേറ്റുകളാണ് അടുത്ത ഭാരവാഹികളെ തെരെഞ്ഞെടുക്കാന്‍ ഓണ്‍ലൈന്‍ വോട്ട് ചെയ്തത്. മുഖ്യ ഇലക്ഷന്‍ കമ്മീഷണര്‍ ജോര്‍ജ് മാത്യുവിനു...
പുതിയ വാർത്തകൾ ഫീച്ചേർഡ് ന്യൂസ് ഫോമ

ഫോമാ പ്രസിഡന്റായി അനിയന്‍ ജോര്‍ജ് വിജയിച്ചു; ഉണ്ണിക്രിഷ്ണന്‍ സെക്രട്ടറി; തോമസ് ടി. ഉമ്മന്‍ ട്രഷറര്‍

Managing Editor
ഇന്ന് നടന്ന ഫോമാ തിരെഞ്ഞെടുപ്പിൽ പ്രസിഡന്റായി സ്ഥാപക സെക്രട്ടറി അനിയന്‍ ജോര്‍ജ് വിജയിച്ചു. 371 വോട്ട്. കാനഡയില്‍ നിന്നുള്ള അവിഭക്ത ഫൊക്കാന പ്രസിഡന്റ് കൂടിയായ ഡോ. തോമസ് കെ. തോമസിനു നൂറ്റി ഏഴുപത്തിയേഴു വോട്ട്...