23 C
Kerala
November 23, 2020

Category : വാണിജ്യം സാങ്കേതികം

വാണിജ്യം സാങ്കേതികം

സെന്‍സെക്‌സ് റെക്കോര്‍ഡ് ഉയരത്തില്‍; ഡിസംബറില്‍ 50,000 കടക്കുമെന്ന് പ്രവചനം

Kerala Times
മുംബൈ: മുഹൂര്‍ത്ത വ്യാപാരത്തിലെ നേട്ടത്തിനു പിന്നാലെ രണ്ടു ദിവസത്തെ അവധിക്കു ശേഷം സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്‌സ് റെക്കോര്‍ഡ് ഉയരത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. 314 പോയിന്റ് ഉയര്‍ന്ന് 43,952.17-ലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. ഒരു ഘട്ടത്തില്‍...
വാണിജ്യം സാങ്കേതികം

സ്‌പെയ്‌സ്‌ എക്‌സ്‌; ഡ്രാഗൺ പേടക വിക്ഷേപണം വിജയം

Kerala Times
വാഷിങ്ടൺ: നാല് ബഹിരാകാശ യാത്രികരുമായി സ്‌പെയ്‌സ് എക്സിന്റെ ഡ്രാഗൺ പേടകം വിജയകരമായി വിക്ഷേപിച്ചു. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ആറുമാസം ഗവേഷണങ്ങൾക്ക്‌ ഇവർ നേതൃത്വം നൽകും. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ്‌ സെന്റിറിൽനിന്ന്‌ ശക്തിയേറിയ ഫാൽക്കൺ റോക്കറ്റാണ്‌...
വാണിജ്യം സാങ്കേതികം

ഒടുവിൽ വാട്​സ്​ആപ്പിലും ‘ഷോപ്പിങ്​ ബട്ടൺ’; ഇനി വാട്​സ്​ആപ്പ്​ ബിസിനസി​െൻറ കാലമോ..?

Kerala Times
തങ്ങളുടെ പ്ലാറ്റ്​ഫോമിൽ ഷോപ്പിങ്​ കൂടുതൽ എളുപ്പമാക്കാനായി പുതിയ ഫീച്ചറുമായി വാട്​സ്​ആപ്പ്.​ ബിസിനസ്​ അക്കൗണ്ട്​ ഉപയോഗിക്കുന്നവർ അവരുടെ ഉത്​പന്നങ്ങൾ ആപ്പിൽ ലിസ്റ്റ്​ ചെയ്താൽ​ ആവശ്യക്കാർക്ക് ഒറ്റ ക്ലിക്കിൽ​ കാണാനായി പുതിയ ഷോപ്പിങ്​ ബട്ടൺ അവതരിപ്പിച്ചിരിക്കുകയാണ്​ കമ്പനി....
വാണിജ്യം സാങ്കേതികം

ഓരോ മനുഷ്യനും ജീവിതത്തിൽ സ്​മാർട്ട്​ഫോണുകളിൽ ചെലവഴിക്കുന്നത് ശരാശരി​ ഒമ്പത്​ വർഷങ്ങളെന്ന്​ പഠനം

Kerala Times
നമ്മൾ ഒാരോരുത്തരും ഇന്ന്​ ഏറ്റവും കൂടതൽ സമയം ചെലവഴിക്കുന്നത്​ എങ്ങനെയാണെന്ന്​​ നാം തന്നെ ചെറിയൊരു പഠനം നടത്തിനോക്കിയാൽ, ഭൂരിഭാഗം പേർക്കും ഉത്തരമായി കിട്ടുക ‘ഡിജിറ്റൽ സ്​ക്രീനിൽ ഉറ്റനോക്കി’ക്കൊണ്ട്​ എന്നായിരിക്കും. അതിൽ ഏറ്റവും മുമ്പിലുണ്ടാവുക സ്​മാർട്ട്​ഫോൺ...
വാണിജ്യം സാങ്കേതികം

ആശ്വാസപ്പാക്കേജ് ജി.ഡി.പിയുടെ 15%

Kerala Times
ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി മറികടക്കാൻ ആദ്യം പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന മുതൽ ഇന്നലത്തേതുവരെയുള്ള 29.87 ലക്ഷം കോടി രൂപയുടെ ആശ്വാസ പാക്കേജ് ജി.ഡി.പിയുടെ 15 ശതമാനം വരും.1. പ്രധാനമന്ത്രി ഗരീബ് കല്യാൺ...
വാണിജ്യം സാങ്കേതികം

കടൽ കടക്കാനൊരുങ്ങി കേരളത്തിന്റെ നേന്ത്രക്കായ

Kerala Times
തിരുവനന്തപുരം: കേരളത്തിന്റെ നേന്ത്രക്കായകൾ കടൽകടക്കാനൊരുങ്ങുന്നു. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളയുടെ സീ-ഷിപ്പ്മെന്റ് പ്രോട്ടോകോൾ പ്രകാരം ആദ്യഘട്ടത്തിൽ ലണ്ടനിലേക്ക് അയയ്ക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.20-25 ദിവസം കൊണ്ട് നേന്ത്രക്കായ ലണ്ടനിൽ എത്തിക്കും. കർഷകർക്കും കയറ്റുമതിക്കാർക്കും...
അമേരിക്ക വാണിജ്യം സാങ്കേതികം

അമേരിക്കൻ എയർലൈൻസ്  100,000 വിമാന സർവീസുകൾ റദ്ദാക്കി   

സ്വന്തം ലേഖകൻ
  പി.പി. ചെറിയാൻ     ഡാലസ്; ഡാലസ് ഫോർട്ട്‌വർത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ എയർലൈൻസ് വിമാന കമ്പനി ഹോളിഡേ സീസണിൽ (ഡിസംബറിൽ) 100,000 വിമാന സർവീസുകൾ റദ്ദ് ചെയ്തു. കൊറോണ വൈറസ് വ്യാപകമായതിനെ...
വാണിജ്യം സാങ്കേതികം

റിലയൻസിന് ₹9,567 കോടി ലാഭം

Kerala Times
മുംബയ്: രാജ്യത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയായ റിലയൻസ് ഇൻഡസ്‌ട്രീസ് നടപ്പുവർഷത്തന്റെ ജൂലായ് – സെപ്‌തംബർ പാദത്തിൽ 9,567 കോടി രൂപയുടെ സഞ്ചിതലാഭം നേടി. ജൂൺപാദത്തിൽ 13,233 കോടി രൂപയും 2019ലെ സെപ്‌തംബർപാദത്തിൽ 11,262 കോടി...
വാണിജ്യം സാങ്കേതികം

കൊവിഡിലും തളരാതെ വിദേശ നിക്ഷേപം

Kerala Times
ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ ആദ്യമാസങ്ങളിൽ തിരിച്ചടിയേറ്റെങ്കിലും വൻ തിരിച്ചുവരവ് നടത്തി നേരിട്ടുള്ള വിദേശ നിക്ഷേപം. നടപ്പുവർഷം (2020-21) ഏപ്രിൽ-ആഗസ്‌റ്റിൽ മുൻവർഷത്തെ സമാനകാലത്തേക്കാൾ 16 ശതമാനം കുതിപ്പോടെ 3,573 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ്...
വാണിജ്യം സാങ്കേതികം

ജിയോ– ക്വാൽകോം 5ജി പരീക്ഷണം വിജയം

Kerala Times
മുംബൈ: ക്വാൽകോമിന്റെ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി, ജിയോ വികസിപ്പിച്ചെടുത്ത 5ജി റാൻ (RAN – റേഡിയോ ആക്സസ് നെറ്റ്‌വർക്) പരീക്ഷണവേളയിൽ സെക്കൻഡിൽ 1ജിബി എന്ന വേഗം കൈവരിച്ചതായി റിലയൻസ് ജിയോ ഇൻ‌ഫോകോം പ്രസിഡന്റ് മാത്യു ഉമ്മൻ...