23 C
Kerala
November 23, 2020

Category : കവിത

കവിത പുതിയ വാർത്തകൾ സാഹിത്യം

കണ്ണ് തുറക്കൂ കരുണേശാ…… പി. സി. മാത്യു

Managing Editor
മാനവരാകെ മനം തകർന്നിരിക്കുമ്പോൾ മനസ്സലിയുമോ സർവേശാ…… പൊഴിയുന്നിലപോൽ മാനവർ പാരിൽ പൊറുക്കുക സർവപാപങ്ങളും…   വൃദ്ധർ, യുവാക്കൾ, കുഞ്ഞുങ്ങളുമൊക്കെ വഴിയിൽ വീണു പോകവേ… വചനമയക്കുമോ വിടുവിക്കുവാൻ നിൻ വരമരുളൂമോ രക്ഷക്കായി….. പൊരിയുന്നു മനം ഘോരമാം...
കവിത കേരളം വിനോദം

12 വയസുകാരി എഴുതിയ പാട്ട്, സംഗീതം ഒരുക്കി പ്രവാസി മലയാളി താരമാകുന്നു

Managing Editor
12 വയസുകാരി എഴുതിയ പാട്ടിന് സംഗീത സംവിധാനം നിർവ്വഹിച്ച് പ്രവാസി മലയാളി ശ്രദ്ധേയനാകുകയാണ്. 12 വയസുള്ള ജീന ജോൺസൺ എന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനി എഴുതിയ ‘നിന്നെ മാത്രമായി കാണുമ്പോൾ’ എന്നു തുടങ്ങുന്ന ക്രിസ്തീയ...
കവിത പുതിയ വാർത്തകൾ ഫീച്ചേർഡ് ന്യൂസ് വിനോദം

ബാല്യവിലാപങ്ങള്‍ (കവിത: ഗ്രേസി ജോര്‍ജ്ജ്)

Managing Editor
കാടിന്‍റെയുള്ളിലും മരത്തിന്‍റെ പൊത്തിലും പാറതന്‍ വിടവിലും എത്രയോ പെണ്‍ബാല്യങ്ങള്‍ മരിച്ചുറങ്ങീടുന്നു കല്ലായ്,മഴയായ്,മിന്നലായഗ്‌നിയായ് പലരൂപേ മനിതര്‍ തന്‍ മനസ്സില്‍ വാഴുന്നോരീ ദൈവങ്ങള്‍ക്കുമീ ബാല്യവിലാപങ്ങള്‍ കേട്ടുമടുത്തില്ലെയോ...? മനുഷ്യര്‍തന്‍ കരവിരുതുകളാല്‍ പലരൂപേ മെനയുന്ന ദൈവങ്ങള്‍ക്കുമീ ബാല്യവിലാപങ്ങളൊരു യുഗ്മഗാനങ്ങളാകുന്നുവോ വികലമാം...
കവിത ഫീച്ചേർഡ് ന്യൂസ് വിനോദം

നോവ് (കവിത: ഗ്രേസി ജോർജ്ജ്)

Managing Editor
പേറ്റു നോവോരോന്നും, കുറിച്ചിടും ദന്തങ്ങൾ സാഷ്യങ്ങളായങ്ങ് കൈത്തണ്ട നിറയുന്നു നോവിൻറെ  ശക്തിയും, ആഴവും, നീളവും സാഷ്യങ്ങളെ ഇരുൾ ചിത്രങ്ങളാക്കുന്നു.   ദന്ത ക്ഷതങ്ങൾരചിക്കും ചിത്രങ്ങളിൽ ചോരച്ചുവപ്പിൻറെ ചാരുത ചില നേരം പല ദിനം ഓർമ്മപ്പെടുത്തലായ്...
കവിത ഫീച്ചേർഡ് ന്യൂസ് വിനോദം

” കർഷകൻ” (കവിത -റോബിൻ കൈതപ്പറമ്പ്)

Alan Simon
         ” കർഷകൻ” മന:സിന്റെ മരീചികക്കപ്പുറത്തെവിടെയോ മറക്കുവാനാകാതെ വിതുമ്പുന്നു നെഞ്ചകം മാറാല കെട്ടിയ ചിന്തകൾ ഓരോന്നും മകുടിയൂതുന്നു തൻ ഫണം നീട്ടിയാടുന്നു ഇരുളിന്റെ ഇടനാഴിയിൽ ഇടറി വീഴുന്നവർ ദിശതെറ്റി ഇഴയുന്ന ഇരുകാലികൾ ഒരു തരി...
കവിത പുതിയ വാർത്തകൾ ഫീച്ചേർഡ് ന്യൂസ്

ജലരൂപാന്തരം (കവിത : ഗ്രേസ്സി ജോർജ്ജ് )

Managing Editor
അടർന്നു വീഴുന്ന മഞ്ഞിൻ കണങ്ങളും മഞ്ഞിനാൽ മൂടിയ ഭൂതലവും കണ്ടുറങ്ങീ,യുണർന്നോരിപ്പുലർകാലം മിഴികൾക്കു നല്ലോരുത്സവമായ്.   പ്രകൃതി തൻ വികൃതിപോൽ ഭൂവിൽ- നിറഞ്ഞതാമത്ഭുതക്കാഴ്ച്ചയിൽ വിസ്മയംപേറി ഞാൻ.   ആരാലും വർണ്ണിപ്പാൻ സാദ്ധ്യമല്ലാത്തയീ- കാഴ്ച്ച വർണ്ണിപ്പതെനിക്കുമസാദ്ധ്യമാം. പിന്നിട്ട...
കവിത വിനോദം സിനിമ

കിണര്‍’ലെ സിതാര കൃഷ്ണകുമാര്‍ ആലപിച്ച ‘മഴവില്‍ കാവിലെ’ എന്ന ഗാനം പുറത്തിറങ്ങി

editor
എം എ നിഷാദ് കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ‘കിണര്‍’ലെ സിതാര കൃഷ്ണകുമാര്‍ ആലപിച്ച ഗാനം പുറത്തിറങ്ങി. ‘മഴവില്‍ കാവിലെ’ എന്ന ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. പ്രഭ വര്‍മ്മയാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. കുടിവെള്ളം...
കവിത സാഹിത്യം

നേരിന്‍റെ പക്ഷം

editor
മഞ്ജുള ശിവദാസ്‌ റിയാദ് വിഭിന്ന സംസ്കൃതിയുള്‍ക്കൊള്ളുന്നവര്‍ വിശുദ്ധിയോടെ വസിച്ചീടുന്നിട- മശുദ്ധമാക്കും കളകള്‍ക്കെതിരേ തൂലിക നമ്മളെടുത്തീടും. ഒരിക്കലുള്ളൊരു മരണമതെന്നും പ്രതീക്ഷ വച്ചു നടക്കുമ്പോള്‍, ഭയപ്പെടില്ലൊരുനാളും നമ്മള്‍ വാള്‍മുനവന്നു പതിക്കുകിലും. അരിഞ്ഞുതള്ളും ശിരസ്സുകളോരോ- ന്നുയിര്‍ത്തെണീക്കുമൊരായിരമായ്, പക്ഷം ചേരാത്തക്ഷരമെയ്തു...
കവിത ഫീച്ചേർഡ് ന്യൂസ് വിനോദം സാഹിത്യം

പ്രണയം ഒരു സഖാവാണ്

editor
സോണി ഡിത്ത് പ്രണയം ഒരു സഖാവാണ് അത് നടത്തിയ വിപ്ലവങ്ങൾക്ക് കണക്കില്ല അതിന്റെ രക്തസാക്ഷികളെ വിരലിലെണ്ണിത്തീരില്ല. അതിന്റെ പതാകച്ചുവപ്പ് അതിന്റെ മുദ്രാവാക്യങ്ങൾ തലയിലേറ്റി നില്ക്കുന്നു, പൂവാകള്‍ ചെമ്പരത്തികള്‍  പ്രണയം കാലങ്ങൾ കവിഞ്ഞ് കവിഞ്ഞ് നമ്മളും...
കവിത ഫീച്ചേർഡ് ന്യൂസ് വിനോദം

വാലൻറ്റെൻ……( കവിത: റോബിൻ കൈതപ്പറമ്പ്)

Alan Simon
         വാലൻറ്റെൻ….. നിഴലും നിലാവും ഈ നീല രാവും നിറയെ പൂത്തൊരു നീർമാതളവും നിശാഗന്ധി പൂക്കുന്ന തൊടിയും കാവും നിൻ നീല മിഴിയിലായ് നിറയുന്ന ഞാനും ഒരു കുളിർ തെന്നലായ് എത്തുന്ന കാറ്റിൽ പകരുന്ന...