23 C
Kerala
November 23, 2020

Category : സാഹിത്യം

അമേരിക്ക സാഹിത്യം

സമീക്ഷ ദൈ്വമാസിക പ്രകാശനം ചെയ്തു

Kerala Times
ആല്‍ബര്‍ട്ട: കാനഡയിലെ സമീക്ഷ മീഡിയയുടെ പ്രഥമ സംരംഭമായ സമീക്ഷ എന്ന ദൈ്വമാസികയുടെ പ്രകാശനം ഒക്ടോബര്‍ 17  ശനിയാഴ്ച ആല്‍ബര്‍ട്ട സാമൂഹ്യ സേവന വകുപ്പ് മന്ത്രി രാജന്‍ സൗണി നിര്‍വ്വഹിച്ചു.   ഒരു മള്‍ട്ടി കള്‍ച്ചറല്‍...
സാഹിത്യം

അലയുടെ “കവിത മലയാളം” ഒക്ടോബർ 3ന്

Kerala Times
ഷിക്കാഗോ : കലയും കവിതയും മനസിന്റെ അഭ്രപാളിയിൽ ഇന്നും മായാതെ കോറിയിടുന്നവർക്കായി ആർട് ലൗവേഴ്സ്  ഓഫ് അമേരിക്കയുടെ “കവിത മലയാളം” ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 11:30 (ന്യൂയോർക്ക് ടൈം) ന് സൂമിന്റെ വെർച്ച്വൽ പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്നു.അല...
സാഹിത്യം

മനസ്

Kerala Times
മനസ് ഒരു വർണ്ണപട്ടംചിലപ്പോളൊരു ചരടുപൊട്ടിയ പട്ടംഞാൻ ചരടൊന്നയക്കുമ്പോൾ കാറ്റിനോടു കൂട്ടുകൂടി എന്നെ കളിയാക്കി ഉയരത്തിലേക്ക്എന്റെ കയ്യിൽ നീ സുരക്ഷിതയാണെന്നുള്ള ഹുങ്ക്,നീ അപ്പോൾ ആകാശത്തെ തൊടാൻ നോക്കിനീ ഒരുപാടുയരത്തിലേക്കു പോകുമ്പോൾ ഞാൻവല്ലാതെ പേടിച്ചുകാരണം നിന്റെ പതനം...
സാഹിത്യം

എലേന ഫെറന്റേ ; ദുരൂഹതയ്ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന എഴുത്തുകാരി

Kerala Times
ആധുനിക സാഹിത്യം ഏറ്റവും കൂടുതല്‍ തിരഞ്ഞ ഒരു മുഖമുണ്ട്. ഏറ്റവുമധികം അന്വേഷണം നടത്തിയ ജീവിതം. ആവര്‍ത്തിച്ചു വായിച്ച് ഹൃദയത്തോടു ചേര്‍ത്തുവച്ച പുസ്തകങ്ങളുടെ സ്രഷ്ടാവ്. അസാധ്യമായതും എന്നാല്‍ ഏത് എഴുത്തുകാരനും മോഹിക്കുന്നതുമായ ജീവിതം. ഇറ്റലിയിലെ നേപ്പിള്‍സില്‍...
സാഹിത്യം

മുന്നോട്ടു നയിക്കുവാനുള്ള ധൈര്യവും അറിവും പകരുന്ന ശക്തിയാണ് ഗുരു

Kerala Times
സെപ്റ്റംബർ അഞ്ച് അധ്യാപകദിനമായി ആഘോഷിക്കുന്ന ഈ വേളയിൽ പണ്ടു കാലങ്ങളിലെയും ഈ കാലഘട്ടത്തിലെയും ഗുരുശിഷ്യ ബന്ധങ്ങളെക്കുറിച്ച് ഞാൻ ഓർത്തു പോകുകയാണ്. ഒരു മണിക്കൂർ നേരത്ത് ഒരു വിഷയത്തിൽ പരീക്ഷയെഴുതി മികച്ച മാർക്കു വാങ്ങാൻ ഒരു...
സാഹിത്യം

കമല സുരയ്യ.. സ്നേഹം മതമാക്കിയവൾ !

Kerala Times
എഴുത്ത് ഒരു ആത്മബലി ആണെന്ന് വിശ്വസിച്ചിരുന്നു മാധവിക്കുട്ടി എന്ന കമല സുരയ്യ. ഒരിക്കൽ അവർ പറഞ്ഞു ,‘കഥകളിലൂടെ തൊലി കീറി എല്ലുപൊട്ടിച് മജ്ജ പുറത്തുകാണിക്കുകയാണ് ഞാൻ ’.ബഹു ഭൂരിപക്ഷത്തേയും പോലെ കമല സുരയ്യയോട് ഒരുപാടൊരുപാട്...
സാഹിത്യം

നാൽപതാം നമ്പർ സീറ്റി​െൻറ കഥ

Kerala Times
‘കോവിഡാണ്, ട്ടോ, ആരും പുറത്തിറങ്ങല്ലേ, ട്ടോ…! പാർക്കും അടച്ചു, കോലുമിഠായി കിട്ടണ അപ്പാപ്പ​​​െൻറ കടയും അടച്ചു പപ്പാച്ചീ…’’ മൂന്നു വയസുകാരിയുടെ ജാഗ്രതാനിർദേശമാണ്. എന്താണ് കോവിഡെന്ന് പോലും അറിയാത്തവൾക്ക് വരെ സംഭവം സീരിയസാണെന്ന് മനസിലായി. റോഡിലെങ്ങും...
സാഹിത്യം

മരിച്ചവർക്ക് ‘കഥ’ യുണ്ടോ?

Kerala Times
ഖബറിലേക്ക് മൃതശരീരം ഇറക്കി മണ്ണിട്ട് മൂടിയാൽ ഏറെ വൈകാതെ അതി ഭീകരരായ രണ്ടു മലക്കുകൾ ( മാലാഖ) എത്തുകയായി. ദുനിയാവിൽ ചെയ്ത നൻമ തിൻമകൾ അടിസ്ഥാനമാക്കിയുള്ള ചോദ്യം ചെയ്യലും ഭീകര രൂപിയായ സർപ്പത്തി​​​​െൻറ ആഞ്ഞു...
സാഹിത്യം

മൗനം വാചാലമല്ല (കവിത: പുഷ്പമ്മ ചാണ്ടി )

Kerala Times
പിറന്നു വീഴും കുഞ്ഞുവാ കീറി കരയാതെമൗനിയായ് തുടർന്നാൽവേപഥു കൂടുന്നു ചുറ്റും കുഞ്ഞിന്റെ മൗനം വാചാലമല്ല മനസ്സിൽ പ്രണയം തുളുമ്പുമ്പോഴും തമ്മിലന്യോന്യം പറയാതെ പങ്കിടാതിരുവരുംവഴിമാറിയകലുന്ന മൗനം വാചാലമല്ല അവനൊരു ചുമടുതാങ്ങി, പകലന്തിയോളം പണിചെയ്തു ക്ഷീണിച്ചെത്തും വീട്ടിൽ.അവളുമതുപോലെ...
കവിത പുതിയ വാർത്തകൾ സാഹിത്യം

കണ്ണ് തുറക്കൂ കരുണേശാ…… പി. സി. മാത്യു

Managing Editor
മാനവരാകെ മനം തകർന്നിരിക്കുമ്പോൾ മനസ്സലിയുമോ സർവേശാ…… പൊഴിയുന്നിലപോൽ മാനവർ പാരിൽ പൊറുക്കുക സർവപാപങ്ങളും…   വൃദ്ധർ, യുവാക്കൾ, കുഞ്ഞുങ്ങളുമൊക്കെ വഴിയിൽ വീണു പോകവേ… വചനമയക്കുമോ വിടുവിക്കുവാൻ നിൻ വരമരുളൂമോ രക്ഷക്കായി….. പൊരിയുന്നു മനം ഘോരമാം...