23 C
Kerala
November 23, 2020

Category : ഇന്ത്യ

ഇന്ത്യ ഫീച്ചേർഡ് ന്യൂസ്

കൊവിഡ് വാക്‌സിൻ ജനങ്ങൾക്ക് സൗജന്യമായി നൽകുമോ? മോദി മറുപടി പറയണമെന്ന് രാഹുൽ ഗാന്ധി

Kerala Times
ന്യൂഡൽഹി:കൊവിഡ് കെെകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വീഴ്‌ച പറ്റിയെന്ന് ആരോപിച്ച് നിരന്തരമായി ഭരണകൂടത്തിനെതിരെ ആക്രമണം നടത്തിയിരുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇപ്പോൾ വാക്‌സിൻ വിതരണം സംബന്ധിച്ച പുതിയ ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്....
ഇന്ത്യ ഫീച്ചേർഡ് ന്യൂസ്

കൊവിഡ് വാക്സിനുകള്‍ക്ക് അടിയന്തര അംഗീകാരം: പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തും

Kerala Times
ന്യൂഡല്‍ഹി: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നാളെ വീഡിയോ കോണ്‍ഫറന്‍സ് നടത്തും. കൊവിഡ് രോഗബാധ രൂക്ഷമായ ഡല്‍ഹി, മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വിലയിരുത്തും....
ഇന്ത്യ

അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് അന്തരിച്ചു

Asha
അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് അന്തരിച്ചു. ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടായിരുന്നു അന്ത്യം. 86 വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ അസുഖം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ്...
ഇന്ത്യ

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യത, നാളെമുതൽ കനത്ത മഴ

Kerala Times
ന്യൂഡൽഹി:ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിനെത്തുടർന്ന് തമിഴ്നാട്, പുതുച്ചേരി ഭാഗത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറുന്നതിനാൽ തമിഴ്നാട്, ആന്ധ്രാ തീരത്ത് തിങ്കളാഴ്ച മുതൽ...
ഇന്ത്യ

മുൻ നിലപാടിൽ ഉറച്ച് രജനികാന്ത്, അമിത് ഷാ മടങ്ങിയത് ലക്ഷ്യം കാണാതെ?

Kerala Times
ചെന്നൈ: തമിഴ്‌നാട് സന്ദർശനത്തിന് ശേഷം കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ മടങ്ങി. സൂപ്പർസ്റ്റാർ രജനികാന്തിനെ ബിജെപിയിലെത്തിക്കലായിരുന്നു യാത്രയുടെ പ്രധാന ലക്ഷ്യം. അമിത് ഷാ രജനികാന്തുമായി കൂടിക്കാഴ്ചയും നടത്തി. എന്നാൽ മുൻ രാഷ്ട്രീയ നിലപാടിൽ രജനികാന്ത്...
ഇന്ത്യ

പുറത്തുവരുന്നത് ആശ്വാസകരമായ വിവരങ്ങൾ! ‘കൊവാക്‌സിൻ’ അറുപത് ശതമാനമെങ്കിലും ഫലപ്രദം, എപ്പോൾ വിപണിയിലെത്തുമെന്ന് വ്യക്തമാക്കി അധികൃതർ

Kerala Times
ന്യൂഡൽഹി: ‘കോവാക്‌സിൻ്’ കുറഞ്ഞത് 60 ശതമാനമെങ്കിലും ഫലപ്രദമാകുമെന്ന് അധികൃതർ. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഭാരത് ബയോടെക് ക്വാളിറ്റി ഓപ്പറേഷൻസ് പ്രസിഡന്റ് സായ് ഡി പ്രസാദാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.’50 ശതമാനം ഫലപ്രാപ്തി കൈവരിക്കുകയാണെങ്കിൽ...
ഇന്ത്യ

റെയിൽവേ സ്‌റ്റേഷൻ കർഷകർ പിടിച്ചിട്ട്‌ 50 ദിവസം; പഞ്ചാബിൽ ശക്തമായി പ്രക്ഷോഭം

Kerala Times
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ റെയിൽവേ സ്‌റ്റേഷൻ കേന്ദ്രീകരിച്ച്‌ പഞ്ചാബിലെ കർഷകർ സംഘടിപ്പിച്ച സമരം 50 ദിവസം പിന്നിട്ടു. പാർക്കിങ്‌ സ്ഥലങ്ങളിൽ തങ്ങാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയും ‌ ഭക്ഷണം തയ്യാറാക്കിയുമാണ്‌ സമരം. സംസ്ഥാനത്തെ...
ഇന്ത്യ

കേന്ദ്ര ലേബർ കോഡ്‌ കരട്‌ : ജോലി 12 മണിക്കൂർ ആകും

Kerala Times
ന്യൂഡൽഹി: എട്ടു മണിക്കൂർ ജോലിയെന്ന ലോകം അംഗീകരിച്ച നയം കാറ്റിൽപറത്തി തൊഴിലാളികളെ ദിവസം 12 മണിക്കൂർവരെ പണിയെടുപ്പിക്കാൻ കേന്ദ്രസർക്കാർ ലേബർ കോഡ്‌ കരട്‌ ചട്ടങ്ങളിൽ വ്യവസ്ഥ. തൊഴിലാളികളെ അടിമകളാക്കിമാറ്റുന്ന വിധത്തിൽ തൊഴിൽനിയമങ്ങൾ ഭേദഗതി ചെയ്യുന്നതിന്റെ...
ഇന്ത്യ

രാജ്യത്ത് കോവിഡ് വാക്സീൻ വിതരണത്തിന് കോവിൻ ആപ് വികസിപ്പിച്ച് കേന്ദ്ര സർക്കാർ

Kerala Times
ന്യൂഡൽഹി: കേന്ദ്രം വികസിപ്പിച്ചെടുത്ത കോവിൻ ആപ്ലിക്കേഷൻ രാജ്യത്തെ കോവിഡ് വാക്സീൻ വിതരണത്തിന്റെ പ്രധാന ഭാഗമാകും. വാക്സീൻ സംഭരണം, വിതരണം, പ്രചാരണം, ശേഖരണം എന്നിവയ്ക്ക് ആപ് സഹായിക്കും. മുൻ‌ഗണനാ പട്ടികയിലുള്ളവർക്ക് വാക്സീൻ ഷെഡ്യൂൾ ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ...
ഇന്ത്യ

ജീവനെടുക്കുന്ന ലഹരി, പൊലിഞ്ഞത് 17 പേർ; ഓൺലൈൻ ചൂതാട്ടം ഇനി വേണ്ടെന്ന് തമിഴ്നാട്

Kerala Times
ചെന്നൈ: പുതുച്ചേരി വിളിയന്നൂരിൽ സിം കാര്‍ഡ് മൊത്ത വില്‍പനക്കാരനായ വിജയകുമാറിന്റെ ആത്മഹത്യയാണ് ദേശീയ തലത്തിൽത്തന്നെ ഓൺലൈൻ ചൂതാട്ടം നിരോധിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയത്. ആന്ധ്രപ്രദേശും തെലങ്കാനയുമാണ് ഓൺലൈൻ ചൂതാട്ടം നിയമം മൂലം നിരോധിക്കാൻ...