23 C
Kerala
November 23, 2020

Category : ഫാഷൻ

ഫാഷൻ

ആരും കൊതിക്കും അഴകിന് ഇതാ രഹസ്യകൂട്ടുകൾ

Kerala Times
ചർമ്മം വൃത്തിയും ഭംഗിയുമുള്ളതാകണമെങ്കിൽ രക്തം ശുദ്ധമാകണം. കൃത്യമായ വ്യായാമം, ഭക്ഷണക്രമം, ധാരാളം വെള്ളം കുടിക്കുക എന്നീ ശീലങ്ങളിലൂടെ ശരീരത്തിലെ മാലിന്യങ്ങൾ പുറത്തു കളയാം. ഇങ്ങനെ രക്തശുദ്ധിയും നേടാൻ സാധിക്കും. പടവലം,​ കുമ്പളം,​ വെള്ളരി, പാവക്ക...
ഫാഷൻ

ശർക്കര സമ്മാനിക്കും സൗന്ദര്യം

Kerala Times
ഒരു ടേബിൾ സ്‌പൂൺ ശർക്കരയും ഒരു ടീസ്‌പൂൺ തേനും കുറച്ച് നാരങ്ങ നീരും എടുക്കുക. ഈ മൂന്ന് ചേരുവകളും ഒരു പാത്രത്തിലേക്ക് പകർത്തി നന്നായി ഇളക്കി യോജിപ്പിക്കുക. തയ്യാറാക്കിയ ഈ മിശ്രിതം നിങ്ങളുടെ മുഖത്ത്...
ഫാഷൻ

ആരും പറയും എന്താ ഒരു ലുക്ക്; ഒരു മിനിറ്റിൽ സുന്ദരിയാകാം

Kerala Times
എപ്പോഴും ഫ്രഷ് ലുക്കിലിരിക്കണമെന്ന് ആഗ്രഹിക്കുമ്പോഴും മേക്കപ്പിനായി ചെലവഴിക്കേണ്ടി വരുന്ന സമയത്തിന്റെ കാര്യമോർക്കുമ്പോൾ പലർക്കും മടുപ്പനുഭവപ്പെടാറുണ്ട്. എന്നാൽ ചില സൂത്രങ്ങൾ പ്രയോഗിച്ചാൽ മിനിറ്റുകൾക്കകം കിടിലൻ ലുക്ക് സ്വന്തമാക്കാം. 60 സെക്കൻഡ് കൊണ്ട് കിടിലൻ ലുക്ക് സ്വന്തമാക്കാനുള്ള...
ഫാഷൻ

കൂടുതൽ സുന്ദരിയാകാം മിനിട്ടുകൾക്കുള്ളിൽ! മേക്കപ്പ് ടിപ്സ് പങ്കുവച്ച് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ

Kerala Times
ഒരുങ്ങി നടക്കാൻ ആഗ്രഹമില്ലാത്തവർ ആരാണ് ഉള്ളത്? വിവാഹത്തിനോ മറ്റ് ആഘോഷങ്ങൾക്കോ പോകുമ്പോൾ എല്ലാവരുടെയും മുന്നിൽ ഒന്ന് തിളങ്ങാൻ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. ഇതിനായി പുതിയ വസ്ത്രങ്ങളും, ആഭരണങ്ങളും, മേക്കപ്പുമൊക്കെയിട്ട് ഭംഗി കൂട്ടാൻ ശ്രമിക്കുകയും ചെയ്യും. എന്നാൽ...
ഫാഷൻ

സുന്ദരിയാകാം കറ്റാ‌‌‌ർവാഴയും അരിപ്പൊടിയും ഉപയോഗിച്ച്! ഇങ്ങനെ ചെയ്തുനോക്കൂ, പറയുന്നത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ

Kerala Times
നിറവും ചർമവും മുടിയും എല്ലാമുൾപ്പെടുന്നതാണ് ഒരാളുടെ സൗന്ദര്യം. ക്രീമുകൾ ഉപയോഗിച്ചൊക്കെ നമ്മൾ സൗന്ദര്യം വർദ്ധിപ്പിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ പാർശ്വഫലങ്ങൾ ഒന്നുമില്ലാതെ സൗന്ദര്യം കൂട്ടാൻ ചില പ്രകൃതിദത്ത മാർഗങ്ങൾ ഉണ്ട്. അവയിൽ പ്രധാനമാണ് കറ്റാർ വാഴ....
ഫാഷൻ

മുടി പരിപാലനം മുറപോലെ വേണം…

Kerala Times
പണ്ട് എന്റെ മുടി ഇത്രയുണ്ടായിരുന്നു…. പക്ഷെ ഇപ്പോൾ അതെല്ലാം പോയി. അദ്യമായി നിന്റെ അച്ഛൻ കാണാൻ വന്നപ്പോൾ ഏറ്റവും കൂടുതൽ ഇഷ്ടമായത് എന്റെ മുടിയായിരുന്നു… എന്നൊക്കെ ജീവത്തിലൊരിക്കലങ്കിലും പറയാത്തവർ ചുരുക്കമായിരുക്കും. പ്രത്യേകിച്ച് സ്ത്രീകൾ. കാരണം...
ഫാഷൻ

എണ്ണമയമുള്ള ചർമം ഉറക്കം കെടുത്തുന്നുണ്ടോ? ഇതാ ഒരു മാന്ത്രിക ഫെയ്സ് പാക്ക്

Kerala Times
ചർമത്തിലെ എണ്ണമയത്തെ നൊടിയിടയിൽ തുരത്തണോ? ഒരു ചെറിയ പൊടിക്കൈ പ്രയോഗിച്ചാൽ മതി. അതാണ് മുൾട്ടാനി മിട്ടി. മുഖചർമത്തിന്റെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരമായ മുൾട്ടാനി മിട്ടിയുടെ ‘മാന്ത്രികശക്തി’യെക്കുറിച്ചറിഞ്ഞാൽപിന്നെ ഒരു ചർമപ്രശ്നങ്ങളും അലട്ടില്ല. ചർമത്തിൽ അധികമുള്ള എണ്ണമയം...
ഫാഷൻ

ഒാണം പിറക്കും പുടവത്തുമ്പിലും

Kerala Times
നാ​ടാ​യ നാ​ട്ടി​ലൊ​ക്കെ ഒാ​ണം പി​റ​ക്കു​ന്ന​ത്​ നേ​രി​ട്ട​റി​യു​ന്ന​ത്​ വേ​ലി​പ്പ​ട​ർ​പ്പി​ലും പൂ​ച്ചെ​ടി​ത്തു​മ്പി​ലു​​മൊക്കെ​യാ​ണ്. എ​ന്നാ​ൽ, പു​ട​വ​ക​ളി​ൽ ഒാ​ണ​പ്പി​റ​വി കാ​ണാ​ൻ ക​ണ്ണൂ​ർ പ​ഴ​യ​ങ്ങാ​ടി​യി​ൽ ചെ​ല്ല​ണം. വ​സ്​​ത്ര​ങ്ങ​ളി​ൽ വ​ര​ക​ൾ ​കൊ​ണ്ട്​ നി​റ​ച്ചാ​ർ​ത്തു തീ​ർ​ക്കു​ന്ന രേ​ഖ സൂ​ര​ജിന്‍റെ ത​ട്ട​ക​മാ​ണ​ത്. ആ​ട​ക​ളി​ൽ വ്യ​ത്യ​സ്​​ത​ത തേ​ടു​ന്ന​വ​ർ...
ഫാഷൻ

ഈ സാരിയുടുത്താല്‍ രോഗപ്രതിരോധശേഷി വര്‍ധിക്കുമെന്ന്

Kerala Times
ഭോപ്പാല്‍: കോവിഡ് കാലമായതോടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതിനിടയിലാണ് മധ്യപ്രദേശില്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന അവകാശവാദവുമായി സാരികള്‍ വിപണിയിലെത്തിയിരിക്കുന്നത്. ‘ആയുര്‍വസ്ത്ര’ എന്ന് പേരിട്ടിരിക്കുന്ന സാരികള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന വിവിധ ഔഷധ സസ്യങ്ങള്‍ ഉപയോഗിച്ചാണത്രെ...
ഫാഷൻ

സൺ ഗ്ലാസ് വേണം; കിടുക്കാച്ചി ലുക്കിന്

Kerala Times
മഴയൊക്കെ മാറി സൺ തന്‍റെ വിശ്വരൂപം കാണിച്ചു തുടങ്ങി. പുറത്തിറങ്ങണമെങ്കിൽ സൺ ഗ്ലാസില്ലാതെ പറ്റില്ലെന്ന് തോന്നുന്നുണ്ടോ. എന്നാൽ, ചുമ്മാ ഒരു സൺ ഗ്ലാസ്​ മേടിച്ച് മുഖത്ത് ഫിറ്റ് ചെയ്താൽ പോരാ. അത് മാച്ച് ആകുന്നുണ്ടോയെന്നും...