28 C
Kerala
November 26, 2020

Category : Uncategorized

Uncategorized

അഭയ കേസ്: പ്രതി സിസ്റ്റർ സെഫി കന്യാചർമം കൃത്രിമമായി വച്ചു പിടിപ്പിച്ചത് കേസിൽ നിന്നും രക്ഷപ്പെടാൻ എന്ന് പ്രോസിക്യൂഷൻ

Kerala Times
തിരുവനന്തപുരം: അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫി ഹൈമനോപ്ളാസ്റ്റിക് സർജറി നടത്തി കന്യകയാണെന്ന് സ്ഥാപിച്ചത് കേസിൽ നിന്നും രക്ഷപ്പെടാൻ ആയിരുന്നെന്ന് പ്രോസിക്യൂഷൻ. പ്രതി സിസ്റ്റർ സെഫിയെ അറസ്റ്റ് ചെയ്‌ത ശേഷം സി.ബി.ഐ 2008...
Uncategorized ചരമം

ഏഷ്യാറ്റിക്ക് ഉടമ ജിമ്മിയുടെ പിതാവ് എ.ഡി. സെബാസ്റ്റ്യൻ നാട്ടിൽ അന്തരിച്ചു           

സ്വന്തം ലേഖകൻ
    മെൽബൺ: ഓസ്ട്രലിയായിലെ  പ്രമുഖ ഇൻപോർട്ടറായ ഏഷ്യാറ്റിക്കിന്റെ ഉടമ ജിമ്മിയുടെ പിതാവ് എ.ഡി. സെബാസ്റ്റ്യൻ (89) നാട്ടിൽ അന്തരിച്ചു. ശവസംസ്കാരം 17 -ാം തീയതി ചൊവ്വാഴ്ച രാവിലെ 8 മണിക്ക് കല്ലാനിക്കൽ സെന്റ്....
Uncategorized

പുരാതന കാഴ്ചകളിലേക്ക് നടന്നുകയറാൻ ‘ജബൽ ബുഹൈസ് ട്രക്കിങ്’

Kerala Times
തണുപ്പുകാലമെത്തിയതോടെ വീണ്ടുമുണർന്നിരിക്കുകയാണ് യുഎഇയിലെ സഞ്ചാരലോകം. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടു തന്നെ കാമ്പുകളും റോഡ് ട്രിപ്പുകളുമെല്ലാം മുൻകാലങ്ങളിലെന്ന പോലെ സജീവമായിരിക്കുന്നു. അനുകൂലമായ കാലാവസ്ഥയെത്തിയതോടെ സംഘം ചേർന്നുള്ള സാഹസികയാത്രകളും ട്രെക്കിങ്ങും വീക്കെൻഡുകളുടെ ഭാ​ഗമായിത്തുടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ സാഹ​സികത ഇഷ്ടപ്പെടുന്ന, മലനിരകൾ...
Uncategorized

സാറാമ്മ പോള്‍ (ലൈസാമ്മ, 90) ന്യുയോര്‍ക്കില്‍ നിര്യാതയായി

Kerala Times
ന്യുയോര്‍ക്ക്: കോട്ടയം കളത്തിപ്പടി ഇറക്കത്തില്‍ പരേതനായ ഇ.റ്റി.പോളിന്റെ (ബേബി) ഭാര്യ സാറാമ്മ പോള്‍ (ലൈസാമ്മ, 90) സ്റ്റാറ്റന്‍ഐലന്‍ഡില്‍ നിര്യാതയായി.   മക്കള്‍: തോമസ് പോള്‍, ഏബ്രഹാം പോള്‍, ജോര്‍ജ് പോള്‍, ജയമോള്‍ റോയി, ജെസ്സി...
Uncategorized

100 കോടിവരെ നിക്ഷേപങ്ങള്‍ക്ക് ഒരാഴ്ചക്കകം അനുമതി; നിയമഭേദഗതി പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ
തി​രു​വ​ന​ന്ത​പു​രം: 100 കോ​ടി രൂ​പ​വ​രെ മു​ത​ല്‍മു​ട​ക്കു​ള്ള വ്യ​വ​സാ​യ​സം​രം​ഭ​ങ്ങ​ള്‍ക്ക് ഒ​രാ​ഴ്ച​ക്ക​കം അ​നു​മ​തി ന​ല്‍കു​ന്ന​തി​നു​ള്ള നി​യ​മ​ഭേ​ദ​ഗ​തി നി​ല​വി​ല്‍വ​ന്നു. 2019ലെ ​സൂ​ക്ഷ്മ ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ള്‍ സു​ഗ​മ​മാ​ക്ക​ല്‍ നി​യ​മ​മാ​ണ് ഭേ​ദ​ഗ​തി ചെ​യ്ത​ത്. പ​ത്തു​കോ​ടി​വ​രെ മു​ത​ല്‍മു​ട​ക്കു​ള്ള സം​രം​ഭ​ങ്ങ​ള്‍ക്ക് മു​ന്‍കൂ​ര്‍ അ​നു​മ​തി...
Uncategorized

സ്​ഫുട്​നിക്​ അഞ്ച്​ കോവിഡ്​ വാക്​സി​െൻറ പരീക്ഷണം ഇന്ത്യയിൽ നടത്തും; ഡി.സി.ജി.ഐ അനുമതി

സ്വന്തം ലേഖകൻ
ന്യൂഡൽഹി: റഷ്യയുടെ കോവിഡ്​ വാക്​സിൻ സ്​ഫുട്​നിക്​ അഞ്ചി​െൻറ പരീക്ഷണം ഇന്ത്യയിൽ നടത്താൻ ഡ്രഗ്​ കൺട്രോളർ ജനറലി​െൻറ അനുമതി. ഡോ.റെഡ്ഡി ഗ്രൂപ്പി​നാണ്​ രണ്ടാംഘട്ട പരീക്ഷണം നടത്താൻ അനുമതി നൽകിയത്​. നേരത്തെ വാക്​സിൻ പരീക്ഷണത്തിന്​ ഏജൻസി അനുമതി...
Uncategorized

മാര്‍ത്തോമ സഭാതലവന്‍ ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത കാലം ചെയ്തു.

തിരുവല്ല:: മാര്‍ത്തോമ സഭാതലവന്‍ ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത (89) കാലം ചെയ്തു. വാര്‍ധക്യ സഹജമായ അസുഖത്തെ തുര്‍ന്നായിരുന്നു അന്ത്യം.   മാർത്തോമ്മസഭയുടെ 21ാമത്​ മെത്രാപ്പോലീത്തയായിരുന്ന അദ്ദേഹം ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു. ഞായറാഴ്​ച പുലർച്ചെ 2.38ന്​ തിരുവല്ല...
Uncategorized

കോ​വി​ഡ്​ മ​രു​ന്ന്​; നി​ർ​ണാ​യ​ക ചു​വ​ടു​വെ​പ്പു​മാ​യി യു.​എ​സ്​ സ​ർ​വ​ക​ലാ​ശാ​ല

സ്വന്തം ലേഖകൻ
    ടെ​ക്​​സ​സ്​: കോ​വി​ഡ്​ വൈ​റ​സി​നെ​തി​രാ​യ മ​രു​ന്ന്​ നി​ർ​മാ​ണ​ത്തി​ൽ നി​ർ​ണാ​യ​ക ക​ണ്ടു​പി​ടി​ത്ത​മെ​ന്ന്​ വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ചു​വ​ടു​വെ​പ്പു​മാ​യി അ​മേ​രി​ക്ക​യി​ലെ ടെ​ക്​​സ​സ്​ സ​ർ​വ​ക​ലാ​ശാ​ല ഹെ​ൽ​ത്ത്​ സ​യ​ൻ​സ്​ സെൻറ​ർ. മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ച കോ​വി​ഡ്-19 വൈ​റ​സി​െൻറ, വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ത​ന്മാ​ത്ര​ക​ൾ വി​ക​സി​പ്പി​ക്കാ​ൻ...
Uncategorized

അഭിവന്ദ്യ ഡോ.ജോസഫ്‌ മാർത്തോമ്മാ മെത്രാപ്പോലീത്തക്ക്  ഫൊക്കാനയുടെ പ്രണാമം

സ്വന്തം ലേഖകൻ
  സ്വന്തം ലേഖകൻ  ഫ്ലോറിഡ: കഴിഞ്ഞ 13 വർഷമായി മലങ്കര മാർത്തോമ്മാ സഭയക്ക് ആൽമീയ നേതൃത്വം  നൽകി വന്ന അഭിവന്ദ്യ മാർത്തോമ്മാ മെത്രാപോലീത്തയുടെ ദേഹവിയോഗത്തിൽ  ഫൊക്കാനാ നേതൃത്വം അനുശോചനം രേഖപ്പെടുത്തി. ഫൊക്കാനയുടെ  ഒരു നല്ല അഭ്യുദയാകാംക്ഷിയും നിരവധി നേതാക്കന്മാരുമായി  വ്യക്ത്തി ബന്ധങ്ങൾ കാത്തുസൂക്ഷിച്ചിരുന്ന ആൽമീയ...
Uncategorized

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ശബരിമല തീർത്ഥാടനം: പരിമിതമായ തീർത്ഥാടകർ മാത്രം; പ്രധാന നിർദേശങ്ങൾ ഇങ്ങനെ

Kerala Times
തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം പരിമിതമായ എണ്ണം തീർത്ഥാടകരെ അനുവദിച്ചുകൊണ്ട് നടത്തും. മകര വിളക്കിനനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര പൂർണ്ണമായും കോവിഡ് പ്രോട്ടോക്കാൾ പാലിച്ചു നടത്തും. മുഖ്യമന്ത്രിയുടെ...