Tag : cpm

ഫീച്ചേർഡ് ന്യൂസ്

പുരോഗമനം പറയും: പക്ഷെ 13 നെ പേടി!

admin
തിരുവനന്തപുരം: കേരളത്തില്‍ അധികാരമേറ്റ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ മന്ത്രിസഭ പുരോഗമനവാദികളുടേതും അന്ധവിശ്വാസങ്ങള്‍ക്കും എതിരേ പോരാടുന്നവരുടേതുമാണ്. മന്ത്രസഭയില്‍ വെറും മൂന്ന് പേര്‍ മാത്രമാണ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. ശേഷിക്കുന്നവരെല്ലാം സഗൗരവം പ്രതിജ്ഞയെടുത്ത് യുക്തിചിന്തയിലധിഷ്ടിതമായ ഇടതു...