23 C
Kerala
November 23, 2020

Tag : Featured News

അമേരിക്ക

1807 സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്ക്​ വി​ദേ​ശ ധ​ന​സ​ഹാ​യം സ്വീ​ക​രി​ക്കാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ല​ക്കേ​ർ​പ്പെ​ടു​ത്തി.

വാഷിംഗ്ടണ്‍:വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ ച​ട്ടം (എ​ഫ്.​സി.​ആ​ർ.​എ) ലം​ഘി​ച്ച  1807 സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും അ​ക്കാ​ദ​മി​ക സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും  എ​ഫ്.​സി.​ആ​ർ.​എ ര​ജി​സ്​​ട്രേ​ഷ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി. ഇ​തേ​തു​ട​ർ​ന്ന്​ ഈ ​വ​ർ​ഷം സം​ഘ​ട​ന​ക​ൾ​ക്ക്​ വി​ദേ​ശ​സം​ഭാ​വ​ന സ്വീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. വൈ.​എം.​സി.​എ ത​മി​ഴ്​​നാ​ട്,...
Uncategorized

സ്വര്‍ണവില പവന് 120 കുറഞ്ഞു

admin
കൊച്ചി :സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു. പവന് 19400 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2425 രൂപയുമായി. ശനിയാഴ്ച 19520 രൂപയായിരിന്നു പവന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് ഇവിടെയും പ്രതിഫലിച്ചത്....
കേരളം

ബിവറേജസില്‍ മദ്യം വിലകൂട്ടി വ്യാജ ബില്ലടിച്ച് വിറ്റ് വന്‍ വെട്ടിപ്പ് വിജിലന്സ് കണ്ടെത്തി

admin
ആലപ്പുഴ: വ്യാജബില്ലില്‍ മദ്യത്തിന് കൂടുതല്‍ വിലയീടാക്കി ബിവറേജസ് കോര്പ്പറേഷന്‍ ജീവനക്കാരുടെ വന്‍ വെട്ടിപ്പ്. ചേര്ത്തല ഭവാനി തിയേറ്റര്‍ പ്രവര്ത്തിച്ചിരുന്നതിന് എതിര്‍ വശമുള്ള ബിവറേജസ് കോര്പ്പിറേഷന്റെ മദ്യവില്പനശാലയില്‍ ചൊവ്വാഴ്ച വിജിലന്സ് നടത്തിയ റെയ്ഡിലാണ് വെട്ടിപ്പ് കണ്ടെത്തിയത്....