Tag : red planet

Uncategorized

മംഗള്‍യാന് 15 ദിവസത്തെ ‘ബ്ലാക്കൗട്ട്’

admin
ബെംഗലൂരു: ഇന്ത്യയുടെ ചൊവ്വാ ദൗത്യ ഉപഗ്രഹമായ മംഗള്‍യാനില്‍ നിന്ന് അടുത്ത 15 ദിവസത്തേക്ക് വിവരങ്ങളൊന്നും ലഭിക്കില്ല. നാളെ മുതല്‍ ചൊവ്വായ്ക്കും ഭൂമിയ്ക്കുമിടയില്‍ സൂര്യന്‍ വരുന്നതിനാല്‍ മംഗള്‍യാനും ബെംഗലൂരുവിലെ കേന്ദ്രവും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുന്നതിനാലാണിത്. ജൂണ്‍...