23 C
Kerala
November 23, 2020

Tag : VS avoid liability

കേരളം

വി.എസിനെ ഒഴിവാക്കി എല്‍.ഡി.എഫ്‌. തെരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷന്‍

admin
തിരുവനന്തപുരം: അരുവിക്കര മണ്ഡലത്തിലെ എല്‍.ഡി.എഫ്‌. തെരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷനില്നി്ന്നും പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദനെ ഒഴിവാക്കി. കണ്‍വെന്‍ഷന്‍ ഉദ്‌ഘാടകനായി വി.എസിനെയാണു പരിഗണിച്ചിരുന്നത്‌. സി.പി.എം. സംസ്‌ഥാന നേതൃത്വത്തിന്റെ നിര്ദേ്ശ പ്രകാരമാണു നടപടിയെന്നാണു സൂചന. കണ്‍വെന്‍ഷന്‍ ഉദ്‌ഘാടകനെ സംബന്ധിച്ചു...