Babu Stephen Team Babu Stephen Team Babu Stephen Team
Monday, August 15, 2022
Kerala Times

Kerala Times

ന്യൂഡൽഹി ∙ ഭൂമിയേറ്റെടുക്കൽ ബില്ലിൽ ബിജെപി സർക്കാർ വിട്ടുവീഴ്ചയ്ക്ക് തയാറായതിനെ പരിഹസിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഭൂമിയേറ്റെടുക്കൽ വിഷയത്തിൽ ബിജെപിക്ക് മുന്നിൽ കോൺഗ്രസ് ശക്തമായി നിലകൊണ്ടു....

Read more

ന്യൂഡൽഹി ∙ കോൺഗ്രസ് എംപിമാരെ സസ്പെൻഡ് ചെയ്ത ലോക്സഭാ സ്പീക്കറുടെ നടപടി ജനാധിപത്യത്തിന്റെ കൊലപാതകമാണെന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വാക്കുകൾക്ക് മറുപടിയുമായി ബിജെപി രംഗത്ത്. അമ്മയും...

Read more

  കൊച്ചി∙ ഇടമലയാർ ആനവേട്ടക്കേസിലെ മുഖ്യപ്രതിയായിരുന്ന ഐക്കര വാസുവിനു തോക്കു നിർമിച്ചുകൊടുത്തയാൾ ആത്മഹത്യയ്ക്കു ശ്രമിച്ചു. വാസുവിന്റെ അയൽവാസി കൂവപ്പാറ സ്വദേശി കൃഷ്ണൻകുട്ടിയെയാണു വിഷം കഴിച്ച നിലയിൽ കോതമംഗലത്തെ...

Read more

  ന്യൂഡൽഹി ∙ ഡൽഹിയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്ലാളുകളാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. ഡൽഹി പൊലീസ് വിഭാഗത്തിൽ താഴെക്കിടയിലെ പൊലീസുകാർ...

Read more

ന്യൂഡൽഹി ∙ മാഗി നൂഡില്‍സില്‍ മായങ്ങളില്ലെന്ന് പരിശോധനാഫലം. ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ മൈസൂർ ലാബില്‍ പരിശോധിച്ച മാഗി നൂഡില്‍സിലാണ് മായങ്ങളില്ലെന്ന് കണ്ടെത്തിയത്. നേരത്തെ, മാഗി...

Read more

  ന്യൂഡൽഹി ∙ അശ്ലീല വെബ്സൈറ്റുകൾക്ക് ഏർപ്പെടുത്തിയ നിരോധനത്തിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തും. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും പരിധിവിട്ട ലൈംഗികതയും പ്രദർശിപ്പിക്കുന്ന സൈറ്റുകൾക്ക് മാത്രമായി നിരോധനം പരിമിതപ്പെടുത്തും....

Read more

തിരുവനന്തപുരം∙ സംസ്ഥാനത്തു 2005 വരെ കൈവശത്തിലിരുന്ന ഭൂമിക്കു പട്ടയം നൽകാനായി ഭൂമി പതിച്ചുനൽകുന്നതിനുള്ള ചട്ടങ്ങളിൽ വരുത്തിയ ഭേദഗതി സർക്കാർ പിൻവലിച്ചു. വിവാദങ്ങളുയർന്ന പശ്ചാത്തലത്തിലാണ് ഭേദഗതി പിൻവലിക്കുന്നതെന്ന് റവന്യൂമന്ത്രി...

Read more

  തളിപ്പറമ്പ്∙ റോഡരികിലെ ഓവുചാലിന്റെ സ്‌ലാബ് തകർന്ന് യാത്രക്കാരൻ വീണു പരുക്കേറ്റ സംഭവത്തിൽ മരാമത്ത് വകുപ്പും നഗരസഭയും നഷ്ടപരിഹാരം നൽകണമെന്നു വിധി. തളിപ്പറമ്പ് പുഴക്കുളങ്ങര സ്വദേശിയും ജില്ലാ...

Read more

തിരുവനന്തപുരം: പ്രവാസി മലയാളി െഫെഡറേറേഷെന(പേിഎംഎഫെ്‌) ആഭിമുഖ്യത്തില ഓഗസ്റ്റ്‌ 6,7 തീയതികളില തിരുവനന്തപുരത്തു നടെക്കുന്ന പ്രവാസി സംഗമേത്താടെ്‌ അനുബന്ധിച്ച്‌ വിവിധ േമഖ്ലകളില വയക്തിമുദ്ര പേതിപ്പെടിച്ച ഏഴു േപേര്‍ക്ക്‌ എക്‌സലന്‍സ്‌...

Read more

മുംബൈ∙ കൈക്കൂലി വാങ്ങിയത് നൂറു രൂപ, ഹൈക്കോടതിയിൽ അപ്പീലിനായി കാത്തിരിക്കേണ്ട വരുന്നത് 17 വർഷങ്ങളും! മഹാരാഷ്ട്ര സർക്കാരിലെ അറുപത്തേഴുകാരനായ മുതിർന്ന ക്ലർക്കിനാണ് പണ്ടുവാങ്ങിയ തുച്ഛമായ കൈക്കൂലിക്ക് 17...

Read more
Page 1691 of 1788 1 1,690 1,691 1,692 1,788
  • Trending
  • Comments
  • Latest

Related News

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?