Babu Stephen Team Babu Stephen Team Babu Stephen Team
Friday, August 19, 2022

എഡിറ്റര്‍ പിക്ക്

ഒരിടവേളയ്ക്ക് ശേഷം സോളാർ വീണ്ടും കത്തുമ്പോൾ…..; ഇടതിൽ ചാരി ജോസ് കെ. മാണി അത്ഭുതകരമായി  തടിയൂരി 

രാജേഷ് തില്ലങ്കേരിസോളാർ കേസ് വല്ലാത്തൊരു കേസാണ്. മഴയുള്ളപ്പോൾ പോലും ചിലപ്പോൾ സോളാർ കത്തും. അതാണല്ലോ ഇന്ന് വീണ്ടും സോളാർ പെട്ടെന്ന്...

Read more
ഫോമാ നേതൃത്വത്തിനെതിരെ  ഗുരുതര ലൈംഗിക ആരോപണമുന്നയിച്ച് യുവവനിതാ നേതാവിന്റെ വക്കീൽ നോട്ടീസ്;  ആരോപണം വ്യാജമെന്ന് ഫോമാ ഭാരവാഹികൾ, വനിതാ നേതാവിന്  തിരിച്ചും വക്കീൽ നോട്ടീസ് 

സന്തോഷ് വേങ്ങേരിഫോമാ നേതൃത്വനിരയിലെ ചില നേതാക്കൾക്കെതിരെ ഗുരുതര ലൈംഗിക ആരോപണ മുന്നയിച്ച് ഫോമ മുന്‍ നാഷണൽ കമ്മിറ്റി അംഗവും യുവ...

Read more
കേരളം ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിച്ചു

ചിങ്ങം ഒന്ന് കർഷക ദിനമായിരുന്നു ഇന്ന്. കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും കാർഷിക ദിനാചരണം നടന്നു.മറ്റു ദിനങ്ങൾപോലെയല്ല കർഷക ദിനാചരണം. അതൊരു...

Read more
ഫൊക്കാനകൺവെൻഷൻ  രെജിസ്ട്രേഷൻ ആരംഭിച്ചു; 2021  നവംബറിന് മുൻപ് രെജിസ്റ്റർ ചെയ്യുന്നവർക്ക് വൻ  ഇളവുകൾ

ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാന മീഡിയ ടീംഫ്‌ളോറിഡ: 2022  ജൂലൈ 7  മുതല്‍ 10  വരെ ഫ്ലോറിഡയിലെ ഓർലാണ്ടോ  ഹിൽട്ടൺ  ഗ്രൂപ്പിന്റെ...

Read more
 ഡോ. സുജ ജോസ് വ്യാജ ഫൊക്കാനയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് പദവി നേടിയത് വ്യാജ സംഘടനയുണ്ടാക്കി : ഫൊക്കാന ന്യൂജേഴ്‌സി റീജിയണൽ നേതാക്കന്മാർ  

സ്വന്തം ലേഖകൻ  ന്യൂജേഴ്‌സി: ഡോ. സുജ ജോസ് വ്യാജ ഫൊക്കാനയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് പദവി നേടിയത് ന്യൂജേഴ്‌സിയിൽ രൂപീകരിച്ച വ്യാജ സംഘടനയിലൂടെയാണെന്ന്...

Read more
ചിക്കാഗോയിൽ നിന്നുള്ള രണ്ടുപേർ വ്യാജ ഫൊക്കാനയിൽ കയറിക്കൂടിയത് അസോസിയേഷൻ പ്രസിഡന്റുമാരെ കബളിപ്പിച്ചുകൊണ്ട്: ഫൊക്കാന എക്സി. വൈസ് പ്രസി. ജെയ്‌ബു മാത്യു 

സ്വന്തം ലേഖകൻ    ചിക്കാഗോ: ചിക്കാഗോ മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷനിൽ നിന്നും വ്യാജ ഫൊക്കാനയിൽ സെക്രട്ടറി പദം തരപ്പെടുത്തിയ വർഗീസ്...

Read more
മുസ്ലിം ലീഗിൽ വിവാദം  കോണിവച്ചു കയറിവരുമ്പോൾ

രാജേഷ് തില്ലങ്കേരി കുഞ്ഞാലിക്കുട്ടി, പാണക്കാട് തങ്ങൾ... ഈ അച്ചുതണ്ടാണ് കേരളത്തിലെ മുസ്ലിം ലീഗിന്റെ ശക്തി.പാണക്കാട് തങ്ങൾ തീരുമാനിക്കും കുഞ്ഞാലിക്കുട്ടി നടപ്പാക്കും,  അതായിരുന്നു...

Read more
ഫൊക്കാനയുടെ പേരിൽ തട്ടിപ്പ് നടത്തുന്ന കള്ളനാണയങ്ങളെ തിരിച്ചറിയുക: ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി 

  സ്വന്തം ലേഖകൻ    ന്യൂജേഴ്‌സി: ഫൊക്കാനയുടെ അംഗസംഘടനകൾക്കിടയിലും അമേരിക്കയിലും  കാനഡയിലും നാട്ടിലുമുള്ള മലയാളികൾക്കിടയിലും  തെറ്റിദ്ധാരണ പരത്തും വിധം വ്യാജ...

Read more
ഐ എൻ എല്ലിനെകൊണ്ട് പൊല്ലാപ്പിലായ  എൽ ഡി എഫ്

രാജേഷ് തില്ലങ്കേരികുരങ്ങന് പൂമാല കിട്ടിയതുപോലെയാണ് ഐ എൻ എൽ നേതാവും മന്ത്രിയുമായ അഹമ്മദ് ദേവർകോവിലിന്റെ അവസ്ഥ. ഒരിക്കലും സ്ഥാനാർത്ഥിയാവുമെന്നോ, ജയിച്ചു...

Read more
എ കെ ശശീന്ദ്രൻ മന്ത്രിയായിരിക്കുമ്പോൾ ഇടതുമുന്നണിക്ക് മാന്യമായി ഭരിക്കാൻ പറ്റുമോ….?

  രാജേഷ് തില്ലങ്കേരികേരളത്തിന്റെ ശാപമാണ് ചില പോഴന്മാർ മന്ത്രിമാരായിരിക്കുന്നത്. എന്ത് പുരോഗമന ആശയങ്ങൾ ഉയർത്തിയാലും വിവരമില്ലാത്തവർ ഭരണാധികാരികളാവുന്നത് ആർക്കും ന്യായീകരിക്കാനാവില്ല....

Read more
Page 16 of 23 1 15 16 17 23
  • Trending
  • Comments
  • Latest

Related News

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?