Spectrum Spectrum Spectrum
Monday, May 23, 2022

അമേരിക്ക

വേൾഡ് മലയാളീ കൌൺസിൽ അമേരിക്ക റീജിയൻ ലൈഫെടൈം  അച്ചീവ്മെന്റ് അവാർഡ്, ഭാഷ മിത്ര അവാർഡ്, പി. വി. എസ്. എ അവാർഡ് എന്നിവ നൽകി  ആദരിക്കും 

(വാർത്ത: പി. സി. മാത്യു ഗ്ലോബൽ വൈസ് പ്രസിഡന്റ് ഓർഗനൈസഷൻ ഡെവലൊപ്മെന്റ്)   ന്യൂ ജേഴ്‌സി: ന്യൂ ജേഴ്സിയിൽ അരങ്ങേറുന്ന...

Read more
ഒഐസിസി യുഎസ്എ പ്രവർത്തനോത്ഘാടനം മെയ് 21 നു  – ഒരുക്കങ്ങൾ പൂർത്തിയായി

ഹൂസ്റ്റൺ :മെയ് 21 ശനിയാഴ്ച സംഘടിപ്പിക്കുന്ന ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുഎസ്എയുടെ പ്രവർത്തനോത്ഘാടനവും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമ്മേളനവും...

Read more
മുതിർന്ന മാധ്യമ പ്രവർത്തകരെ ഗ്ലോബൽ  മീഡിയ അസോസിയേഷൻ ആദരിക്കുന്നു

തിരുവല്ല : ലോകമെങ്ങുമുള്ള മലയാളി പെന്തക്കൊസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്‌മയായ ഗ്ലോബൽ പെന്തക്കൊസ്തു മീഡിയ അസോസിയേഷൻ ക്രൈസ്തവ മാധ്യമരംഗത്ത്...

Read more
മങ്കിപോക്സ് കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നു; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

വടക്കൻ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും കൂടുതൽ മങ്കിപോക്സ് (Monkeypox)കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായി ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഇതിനകം കാനഡ, ഇറ്റലി, സ്വീഡൻ...

Read more
ഷൂസ്സിനു വേണ്ടി യുവാക്കള്‍ പതിനാലുകാരനെ വെടിവെച്ചു കൊലപ്പെടുത്തി; പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 25,000 ഡോളര്‍ പ്രതിഫലം

പി പി ചെറിയാന്‍ ഹൂസ്റ്റണ്‍: ഒരു ജോഡി ഷൂസ്സിനു വേണ്ടി പതിനാലുകാരനെ വെടിവെച്ചു കൊലപ്പെടുത്തിയ മൂന്ന് യുവാക്കളെ കണ്ടെത്തുവാന്‍ സഹായിക്കുന്നവര്‍ക്ക്...

Read more
കഞ്ചാവ് കൈവശം വെക്കുന്നതു നിയമവിധേയമാക്കണമെന്ന് ഭൂരിപക്ഷം; അരുതെന്ന് ടെക്സസ് ഗവര്‍ണ്ണര്‍

പി പി ചെറിയാന്‍ ഓസ്റ്റിന്‍: ടെക്‌സസ്സിലെ ബഹുഭൂരിപക്ഷം ജനങ്ങളും കഞ്ചാവ് ഉപയോഗിക്കുന്നതു നിയമവിധേയമാക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു...

Read more

കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ ശ്വാസം മുട്ടിച്ചു കൊന്ന കേസില്‍ പ്രതിയായ പോലീസ് ഓഫീസര്‍ കുറ്റസമ്മതം നടത്തി. കാല്‍മുട്ടു കൊണ്ടു...

Read more
നായയുടെ ആക്രമണത്തില്‍ ഏഴു വയസ്സുകാരി മരിച്ച സംഭവം: മുത്തച്ഛനും മുത്തശ്ശിയും അറസ്റ്റില്‍

പി പി ചെറിയാന്‍ ജിനിയ: ഏഴുവയസ്സുകാരി നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസ്സില്‍ മുത്തച്ഛനേയും, മുത്തശ്ശിയേയും പ്രതി ചേര്‍ത്ത് അറസ്റ്റു ചെയ്തതായി...

Read more
ട്രൈസ്റ്റേറ്റ് ഓണാഘോഷത്തി൯റ്റെ മെഗാ തിരുവാതിരയിൽ പങ്കെടുക്കുവാൻ സുവർണാവസരം

സുമോദ് തോമസ് നെല്ലിക്കാല ഫിലാഡൽഫിയ: ഫിലാഡൽഫിയ ട്രൈസ്റ്റേറ്റ് ഏരിയയിലെ മലയാളികളുടെ മാമാങ്കമായ ട്രൈസ്റ്റേറ്റ് ഓണാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന മെഗാ തിരുവാതിരയിൽ പങ്കെടുക്കുവാൻ വനിതാ നർത്തകരെ ക്ഷണിക്കുന്നു. ആഗസ്ത് 20 ശനിയാശ്ച കൺസ്റ്റാറ്റെർ ഓപ്പൺ എയർ തിയേറ്ററി൯റ്റെ അതി വിശാലതയിൽ ആവും മെഗാ തിരുവാതിര അരങ്ങേറുക. ഗ്രെയ്റ്റർ ഫിലാഡൽഫിയയിലെ പ്രെമുഖ മലയാളീ സംഘടകൾ എല്ലാം ഒരേ കുടകീഴിൽ ഒന്നിച്ചണിനിരന്നു  ആയിരങ്ങളെ പങ്കെടുപ്പിച്ചു നടത്തുന്ന ആഘോഷം എന്ന പ്രേത്യേകതയും ഇതിനുണ്ട്.    മുൻ വർഷത്തെ മെഗാ തിരുവാതിര ലോക ശ്രെദ്ധ പിടിച്ചു പറ്റിയതി൯റ്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് ഈ വർഷവും  101 പേരടങ്ങുന്ന തിരുവാതിരക്കുള്ള ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ലാസ്യ ഡാൻസ് അക്കാദമിയുടെ നേതൃത്വത്തിൽ പ്രേത്യേക പരിശീലനം നൽകും.  താല്പര്യമുള്ള വനിതകൾ മെയ് 31 നു മുൻപ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ആഷ അഗസ്റ്റിൻ  (267- 844-8503) എന്ന നമ്പറിൽ വിളിക്കേണ്ടതാണ്. ചെയർ മാൻ സാജൻ വർഗീസ് (215 906 7118) ജനറൽ...

Read more
Page 2 of 1254 1 2 3 1,254
  • Trending
  • Comments
  • Latest

Related News

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?