Spectrum Spectrum Spectrum
Monday, April 19, 2021

ഗൾഫ് ന്യൂസ്

ആഗോള സാങ്കേതിക സൂചികയിൽ അബൂദബി 11ാം സ്ഥാനത്ത്

അ​ബൂ​ദ​ബി: ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഫോ​ർ മാ​നേ​ജ്മെൻറ്​ ഡെ​വ​ല​പ്മെൻറ് (ഐ.​എം.​ഡി) പു​റ​ത്തി​റ​ക്കി​യ വേ​ൾ​ഡ് ഡി​ജി​റ്റ​ൽ കോം​പ​റ്റി​റ്റീ​വ്നെ​സ് ഇ​യ​ർ​ബു​ക്ക് 2020 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ആ​ഗോ​ള...

Read more
വി​ദേ​ശി പ്ര​വേ​ശ​ന വി​ല​ക്ക്​ നീ​ളു​ന്നു; ആ​ശ​ങ്ക​യി​ൽ നി​ര​വ​ധി പേ​ർ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലേ​ക്ക്​ വി​ദേ​ശി​ക​ളു​ടെ പ്ര​വേ​ശ​ന വി​ല​ക്ക്​ നീ​ളു​ന്നു. ഏ​പ്രി​ൽ എ​ട്ടു​വ​രെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ക​ർ​ഫ്യൂ 22വ​രെ നീ​ട്ടി​യ​തോ​ടെ അ​തു​വ​രെ​യെ​ങ്കി​ലും വി​ദേ​ശി​ക​ളു​ടെ...

Read more
ഒമാൻ കടലിലുണ്ടായ ഭൂചലനത്തെ തുടർന്ന്​ യു.എ.ഇയി​ലും കുലുക്കം

ദുബൈ: ഒമാൻ കടലിലുണ്ടായ ഭൂചലനത്തെ തുടർന്ന്​ യു.എ.ഇയി​ലും നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്​ച പുലർച്ചെ...

Read more
സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

ജിദ്ദ: സൗദി അറേബ്യയിൽ ദിനേന റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. വെള്ളിയാഴ്ച 728 പുതിയ കേസുകളാണ്​ റിപ്പോർട്ട്​...

Read more
സ്വ​ദേ​ശി​ക​ൾ​ക്ക് ഈ വർഷം 1.15 ലക്ഷം തൊ​ഴി​ല​വ​സ​രം

ജി​ദ്ദ: 2021 അ​വ​സാ​ന​ത്തോ​ടെ സ്വ​ദേ​ശി​ക​ൾ​ക്ക് 1,15,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ന്ന​താ​യി മാ​ന​വ​വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ ആ​രോ​ഗ്യം,...

Read more
വസന്തകാല അവധി – കുട്ടികൾക്ക് പരിശീലനക്കളരികളൊരുക്കി ഷാർജയിലെ വിനോദകേന്ദ്രങ്ങൾ

വസന്തകാല അവധി ആഘോഷിക്കാൻ വേറിട്ട വിരുന്നൊരുക്കി ഷാർജയിലെ വിനോദകേന്ദ്രങ്ങൾ. ഷാർജ നിക്ഷേപ വികസന വകുപ്പിന് (ഷുറൂഖ്) കീഴിലുള്ള നാല് വിനോദകേന്ദ്രങ്ങളിലായാണ് പ്രത്യേകം...

Read more
മെലീഹയിലെ വാനനിരീക്ഷണം – ആകാശക്കാഴ്കൾ കാണാം, ക്യാമറയിൽ പകർത്താം

തണുപ്പുകാലം അവസാനിക്കും മുൻപ് പരമാവധി വിനോദയാത്രകളും ഉല്ലാസങ്ങളും തേടുകയാണ് യുഎഇ നിവാസികളും സഞ്ചാരികളും. കാലാവസ്ഥക്ക് ചൂടേറും മുൻപ് പുതുമയേറിയ കൂടുതൽ...

Read more
എ​ണ്ണ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി 133 പ്ര​ത്യേ​ക വി​മാ​ന സ​ർ​വി​സു​ക​ൾ ന​ട​ത്തി

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ​വ​ർ​ഷം വി​മാ​ന സ​ർ​വി​സു​ക​ൾ നി​ർ​ത്തി​വെ​ച്ച​പ്പോ​ൾ ഒ​റ്റ​പ്പെ​ട്ട എ​ണ്ണ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി 133 ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന...

Read more
യുഎഇയില്‍ ഇന്ധന വില കൂട്ടി

അബുദാബി: യുഎഇയില്‍ ഏപ്രില്‍ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. മാര്‍ച്ചിലെ വിലയെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കൂട്ടിയിട്ടുണ്ട്. സൂപ്പര്‍...

Read more
എയര്‍ ഇന്ത്യ പൂര്‍ണ്ണമായൂം സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര തീരുമാനം

ദു​ബൈ: വി​ൽ​പ​ന​ക്ക്​ ഒ​രു​ങ്ങു​ന്ന എ​യ​ർ ഇ​ന്ത്യ സ്വ​ന്ത​മാ​ക്കാ​ൻ റാ​സ​ൽ​ഖൈ​മ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ അ​തോ​റി​റ്റി​യും (റാ​കി​യ) രം​ഗ​ത്ത്. സ്​​പൈ​സ്​ ജെ​റ്റ്​ മേ​ധാ​വി അ​ജ​യ്​...

Read more
Page 2 of 70 1 2 3 70
  • Trending
  • Comments
  • Latest

Related News

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?