Monday, October 2, 2023
spot_img
Homeക്ലാസ്സിഫൈഡ്സ്സി.ആര്‍.പി.എഫില്‍ എസ്.ഐ/കോണ്‍സ്റ്റബിള്‍

സി.ആര്‍.പി.എഫില്‍ എസ്.ഐ/കോണ്‍സ്റ്റബിള്‍

-

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സി.ആര്‍.പി.എഫ്.) പാരാമെഡിക്കല്‍ വിഭാഗങ്ങളിലെ ഗ്രൂപ്പ് ബി, സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തിക, ഒഴിവുകളുടെ എണ്ണം തുടങ്ങിയവ ക്രമത്തില്‍
1. സബ് ഇന്‍സ്‌പെക്ടര്‍ (സ്റ്റാഫ് നഴ്സ്)-22
2. സബ് ഇന്‍സ്‌പെക്ടര്‍ (റേഡിയോഗ്രാഫര്‍)-6
3. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (ഫാര്‍മസിസ്റ്റ്)-54

4. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (ലാബ്-ടെക്നീഷ്യന്‍)-5
5. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (ഡെന്റല്‍ ടെക്നീഷ്യന്‍)-4
6. ഹെഡ് കോണ്‍സ്റ്റബിള്‍ (ജൂനിയര്‍ എക്സ്റേ അസിസ്റ്റന്റ്)-4
7. ഹെഡ് കോണ്‍സ്റ്റബിള്‍ (ലാബ് അസിസ്റ്റന്റ്)-2
8. ഹെഡ് കോണ്‍സ്റ്റബിള്‍ (എ.സി. പ്ലാന്റ് ടെക്നീഷ്യന്‍)-1
9. ഹെഡ് കോണ്‍സ്റ്റബിള്‍ (സ്റ്റ്യുവാര്‍ഡ്)-5
10. കോണ്‍സ്റ്റബിള്‍ (വാര്‍ഡ് ബോയ്/ഗേള്‍)-24
11. കോണ്‍സ്റ്റബിള്‍ (മസാല്‍ച്ചി)-3
12. കോണ്‍സ്റ്റബിള്‍ (കുക്ക്)-19
13. കോണ്‍സ്റ്റബിള്‍ (സഫായി കര്‍മചാരി)-20
14. കോണ്‍സ്റ്റബിള്‍ (സഫായി കര്‍മചാരി)-20
ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് : http://crpf.nic.in/recruitment.htm എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 23.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: