( റിപ്പോർട്ട്:രാജു ശങ്കരത്തിൽ, ഫിലാഡൽഫിയ)

ടീനെക്ക്-ന്യൂജേഴ്‌സി: പന്തളം നിലവറയ്യത്തു ശങ്കരത്തിൽ പരേതനായ ഗീവർഗീസിന്റെയും ഏലിയാമ്മയുടെയും മകൻ ഗീവർഗീസ് മാത്യു ( ബേബി 76) ടീനെക്കിൽ നിര്യാതനായി. 
ഭാര്യ: റേച്ചൽ മാത്യു (ലില്ലി).മക്കൾ:  ജസ്റ്റിൻ മാത്യു, ജൂലി  മാത്യു.മരുമക്കൾ:റൂബി മാത്യു , സിജു മാത്യു എന്നിവർ മരുമക്കളും ആണ്,  

വ്യൂവിംഗ് സർവ്വീസ് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്   ജനുവരി 22 വെള്ളിയാഴ്ച വൈകിട്ട് 6:00  PM  മുതൽ 9 :00  PM  വരെ  VOLK  LEBER   FUNERAL HOME -ൽ  വച്ച് നടത്തും . അഡ്രസ്:  789  Teaneck  Road , Teaneck , NJ  07666 . സംസ്ക്കാര  ചടങ്ങുകൾ ജനുവരി 23 ശനിയാഴ്ച രാവിലെ 9 :00 AM മുതൽ 10 :00 AM  വരെ സെന്റ്.സ്റ്റീഫൻസ് മലങ്കര ഓർത്തോഡോക്സ് ചർച്ചിൽ വച്ച് ഇടവക വികാരി ഫാ. ബാബു കെ. മാത്യുവിന്റെ നേതൃത്വത്തിലും , മറ്റ് വൈദീകരുടെ സഹകരണത്തിലും നടക്കും.
അഡ്രസ്: 497  Godwin  Avenue , Midland  Park , NJ  07432 . തുടർന്ന് മൃതദേഹം  ജോർജ് വാഷിങ്ടൺ മെമ്മോറിയൽ പാർക്കിൽ (234  Paramus  Road ,Paramus , NJ  07652) സംസ്കരിക്കും.
ടീനെക്ക്-ന്യൂജേഴ്‌സി: പന്തളം നിലവറയ്യത്തു ശങ്കരത്തിൽ പരേതനായ ഗീവർഗീസിന്റെയും ഏലിയാമ്മയുടെയും മകൻ ഗീവർഗീസ് മാത്യു ( ബേബി 76) ടീനെക്കിൽ നിര്യാതനായി. റേച്ചൽ മാത്യു (ലില്ലി) ആണ്  ഭാര്യ. ജസ്റ്റിൻ മാത്യു, ജൂലി  മാത്യു എന്നിവർ മക്കളും,   റൂബി മാത്യു , സിജു മാത്യു എന്നിവർ മരുമക്കളും ആണ്,  

പരേതന്റെ വ്യൂവിംഗ് സർവ്വീസ് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്   ജനുവരി 22 വെള്ളിയാഴ്ച വൈകിട്ട് 6:00  PM  മുതൽ 9 :00  PM  വരെ  VOLK  LEBER   FUNERAL HOME -ൽ  വച്ച് നടത്തപ്പെടും  (789  Teaneck  Road , Teaneck , NJ  07666 . സംസ്ക്കാര  ചടങ്ങുകൾ ജനുവരി 23 ശനിയാഴ്ച രാവിലെ 9 :00 AM മുതൽ 10 :00 AM  വരെ സെന്റ്.സ്റ്റീഫൻസ് മലങ്കര ഓർത്തോഡോക്സ് ചർച്ചിൽ വച്ച് (497  Godwin  Avenue , Midland  Park , NJ  07432 ) ഇടവക വികാരി റവ.ഫാദർ. ബാബു കെ. മാത്യുവിന്റെ നേതൃത്വത്തിലും , മറ്റ് വൈദീകരുടെ സഹകരണത്തിലും നടക്കും. തുടർന്ന് മൃതദേഹം  ജോർജ് വാഷിങ്ടൺ മെമ്മോറിയൽ പാർക്കിൽ (234  Paramus  Road ,Paramus , NJ  07652) സംസ്കരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here