ചെന്നൈ: ചലച്ചിത്രസംഗീത സംവിധായകനും തിരക്കഥാകൃത്തുമായ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. ആദാമിന്റെ മകൻ അബു, ..അഹം, സ്വം, കുട്ടിസ്രാങ്ക് തുടങ്ങി നിരവധി ചിത്രങ്ങൾക്ക് സംഗീതമൊരുക്കി. മൂന്ന് തവണ കേരള സർക്കാരിന്റെ അവാർഡിന് അർഹനായി.

LEAVE A REPLY

Please enter your comment!
Please enter your name here