ഡാളസ് :മുണ്ടക്കയം കുന്നുമ്പുറത്തു സി. ഐ. സാമുവേൽ  ഡാളസിൽ അന്തരിച്ചു.
ഡാളസ് കേരള അസോസിയേഷൻ കൈരളി മുൻ എഡിറ്റർ ഷിബുസാമിന്റെ പിതാവാണ് പരേതൻ
 
ഭാര്യ:കൊല്ലാട് കൊടുവത്തു പരേതയായ ചാച്ചിയമ്മ സാമുവേൽ
 
മക്കൾ
ഷാജി സാം – റൂബി സാം,(ഡാളസ് )
ഷിബു സാം-അനിത  സാം (മസ്‌ക്വിറ്റ് )
 
പൊതുദര്ശനവും സംസ്കാര ശുശ്രുഷയും
ഫെബ്രു 27 ശനിയാഴ്ചരാവിലെ 9:30 മുതൽ 12:30 വരെ
 
സ്ഥലം :സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ്,ഗാർലാൻഡ് ,ടെക്സാസ്
തുടർന്നു സണ്ണിവെയ്ൽ ന്യൂഹോപ്‌ ഫ്യൂണറൽ ഹോമിൽ സംസ്കാരം .
 
കേരള അസോസിയേഷൻ സജീവ പ്രവർത്തകനും ഭാരവാഹിയുമായിരുന്ന ഷിബു സാമിന്റെ പിതാവിന്റെ ദേഹവിയോഗത്തിൽ  വേദനിക്കുന്ന കുടുംബാംഗളുടെ ദുഃഖത്തിൽ പങ്ക്‌ചേരുന്നതായും അനുശോചനം അറിയികുന്നതായും അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രദീപ് നാഗനൂലിൽ അറിയിച്ചു .
 

റിപ്പോർട്ട് : പി പി ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here