ഹൂസ്റ്റൺ: പുനലൂർ ചാലക്കോട്  തടത്തിൽ കിഴക്കേതിൽ പരേതനായ സി.സി ശാമുവേലിന്റെ ഭാര്യ അന്നമ്മ ശാമുവേൽ (കുഞ്ഞമ്മ – 89 വയസ്സ് ) ഹൂസ്റ്റണിൽ  നിര്യാതയായി.പരേത ഇരവിപേരൂർ ഓമമൂട്ടിൽ പരേതരായ വർഗീസിന്റെയും ഏലിയാമ്മ വർഗീസിന്റെയും മകളാണ്.

മക്കൾ : മേഴ്‌സി ഡാനിയേൽ, അന്നമ്മ ജോഷ്വാ (സൂസി), റോസമ്മ പ്രസാദ്,സാലി  മാത്യൂസ്(സാലമ്മ) (എല്ലാവരും ഹൂസ്റ്റൺ), ജേക്കബ് സാമുവേൽ(പൊന്നച്ചൻ – പുനലൂർ) ), വർഗ്ഗീസ് സാമുവേൽ (ബിജു, ബാൻബറി- ഓക്‌സ്ഫോർഡ്, യുകെ)  

മരുമക്കൾ : ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് (ഐഎപിസി) നാഷണൽ  വൈസ് പ്രസിഡണ്ടും ദീപാലയ ഫൌണ്ടേഷൻ യുഎസ്എ സ്ഥാപക പ്രസിഡണ്ട് ആൻഡ് സിഇഓയുമായ സി. ജി. ഡാനിയേൽ (ബാബു- ഹൂസ്റ്റൺ), ജോഷ്വാ സാമുവേൽ (ബാബു), പ്രസാദ് ജോർജ്, എബ്രഹാം മാത്യൂസ് (ബില്ലി) (എല്ലാവരും ഹൂസ്റ്റൺ), മിനി ജേക്കബ് (പുനലൂർ), നിസ്സി വർഗീസ് (യുകെ).

കൊച്ചുമക്കൾ : ഷെറിൻ ഡാനിയേൽ, ഷിബിൻ ഡാനിയേൽ – ആഷ്‌ലി, ഡോ ജെയ്സൺ ജോഷ്വ – പമേല, എസ്രാ (മകൻ), ജെയ്‌മി ജോഷ്വാ – ബെക്കി, ബ്ലെസ്സൻ പ്രസാദ്, അക്സ പ്രസാദ് , നിസ്സി മാത്യൂസ്, റീബ മാത്യൂസ്, ആഷിഷ് ജേക്കബ്, അഭിഷേക് ജേക്കബ് , ലിയാ വർഗീസ്, ലീവായ്‌ വർഗീസ്.

സംസ്കാര ശുശ്രൂഷയും പൊതുദർശനവും  മാർച്ച് 6 ന്  ശനിയാഴ്ച രാവിലെ 9 മണിക്ക് (ഇന്ത്യൻ സമയം  വൈകുന്നേരം 8. 30 ന് ) ഹൂസ്റ്റൺ  ഐ പി സി ഹെബ്രോൻ  ചർച്ചിൽ വച്ച് –  സീനിയർ പാസ്റ്റർ ഡോ സാബു വർഗീസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.      
(4600, S.Sam Housotn Pkway E, Houston, TX 77048) – ശുശ്രൂഷകളെ തുടർന്ന് സംസ്കാരം
പെയർലാൻഡ്  സൗത്ത് പാർക്ക് സെമിത്തേരിയിൽ ( 1310, N Main St, Pearland, TX 77581)  നടത്തപ്പെടുന്നതാണ്.

സംസ്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേക്ഷണം https://prayermountmedia.com/live ൽ ഉണ്ടായിരിക്കുന്നതാണ്.

മെമ്മോറിയൽ സർവീസ് മാർച്ച് 5 നു വെള്ളിയാഴ്ച വൈകുന്നേരം 6  മണിക്ക് സൂമിൽ കൂടി നടത്തപ്പെടുന്നതാണ്.    

കൂടുതൽ വിവരങ്ങൾക്ക്,

സി ജി ഡാനിയേൽ (ഹൂസ്റ്റൺ ) –  832 641 7119
ജേക്കബ് സാമുവേൽ (ഇന്ത്യ)  9745536292

LEAVE A REPLY

Please enter your comment!
Please enter your name here