ഡാളസ് : തീക്കോയി ഇടവക പുല്ലാട്ട് പി വി തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (84) നിര്യാതയായി . വേണാട്ട് കുടുംബാംഗമാണ്.
ഡാളസ് കേരള അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗം ജോയ് ആന്റണിയുടെ സഹോദരിയാണ് പരേത.
 
മക്കള്‍
തങ്കച്ചന്‍ മാനത്തൂര്‍, ആന്റണി തോമസ്  (സ്നന്റോണിയോ ടെക്സാസ് ), ടോമി തീക്കോയി, ജെയിംസ് കാഞ്ഞിരപ്പള്ളി, ബീന (ത്രിപുര)ബെന്നി (ദുബായ്)ജെസ്സി കുടയത്തൂര്‍, മിനി മുട്ടുചിറ, ബിന്ദു ഇളങ്ങുളം. 
 
മരുമക്കള്‍ :
മോളി, ആലിസ്, ആന്‍സി, ഗീത, ടോമി, ടെസ്സി, ബിനോയ്, ജോണി, മാത്തച്ചന്‍.
 
സഹോദരങ്ങൾ:
ആന്റണി സക്കറിയ (ഡാളസ് )
സെബാസ്റ്റ്യൻ ആന്റണി (ദുബായ് )
ജോസ് ആന്റണി
ജോയ് ആന്റണി (റൗലറ്റ് ,ഡാളസ് )
കൂടുതൽ വിവരങ്ങൾക്കു
 
ജോയ് വേണാട്ട് (972 890 6405)
 
ശവസംസ്‌കാരം മാര്‍ച്ച് മൂന്നിന് ഇടവക ദേവാലയത്തില്‍.
 
റിപ്പോർട്ട് :പി പി ചെറിയാൻ,ഡാളസ്

LEAVE A REPLY

Please enter your comment!
Please enter your name here